മൈജിയിൽ ജോലി നേടാം.
കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മൈജിയുടെ കേരളത്തിലുടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.വന്നിട്ടുള്ള ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത അപേക്ഷിക്കേണ്ട രീതി തുടങ്ങിയവ താഴെ നൽകുന്നു.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് ട്രിവാൻഡറും 17 .
🔺ഹോം അപ്ലൈൻസ് എക്സ്ർപേർട്ട് തൃശൂർ 6.
🔺CBM – ഹോം അപ്ലിക്കൻസ് പാലക്കാട് 1.
🔺കസ്റ്റമർ സർവീസ് എറണാകുളം 1.
🔺കാറ്റഗറി ബിസിനസ് മാനേജർ ട്രിവാൻഡറും 3
🔺കസ്റ്റമർ ഡെലൈറ്റ് എക്സിക്യൂട്ടീവ് ട്രിവാൻഡറും 4 .
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് മാഹീ 9.
🔺ഹോം അപ്ലിക്കൻസസ് എക്സ്പർട്ട്. എറണാകുളം 8.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കാസർഗോഡ് 16.
🔺സർവീസ് എഞ്ചിനീയർ ട്രിവാൻഡറും 2 🔺ASST CBM കൊല്ലം 4.
🔺എക്സിക്യൂട്ടീവ് - വെയർ ഹൗസ് ട്രിവാൻഡ്രം 5.
🔺ASST.ടെക്‌നിഷ്യൻ പത്തനംതിട്ട 1.
🔺ബിസിനസ് മാനേജർ തിരുവനന്തപുരം 1. 🔺ബിസിനസ് മാനേജർ പാലക്കാട് 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 5
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് മാഹീ 1.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 7.
🔺ASST ബിസിനസ് മാനേജർ ട്രിവാൻഡ്രം 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ കോഴിക്കോട് 4.
🔺ഹോം ആപ്ലിക്കൻസ് എക്സ്പർട്ട് തിരുവനന്തപുരം 20.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് തൃശൂർ 3.
🔺സർവീസ് എഞ്ചിനീയർ എറണാകുളം 2.
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പേർട്ട് കൊല്ലം 10.
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കോഴിക്കോട് 1.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ ട്രിവാൻഡറും 6.
🔺കാറ്റഗറി ബിസിനസ് മാനേജർ എറണാകുളം 3.
🔺കസ്റ്റമർ ഡെലൈറ്റ് എക്സിക്യൂട്ടീവ് എറണാകുളം 1.
🔺സ്മാൾ അപ്ലിക്കൻസ് എക്സ്പെര്ട് കോഴിക്കോട് 7.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ പത്തനംതിട്ട 1.
🔺IT പ്രോഡക്റ്റ് അഡ്വൈസർ കണ്ണൂർ 2
🔺IT പ്രോഡക്റ്റ് അഡ്വൈസർ കൊല്ലം 4
🔺എക്സിക്യൂട്ടീവ് - ബില്ലിങ് തൃശൂർ 1
🔺ഹോം അപ്ലിക്കൻസസ് എക്സ്പാർട്ട് കാസർഗോഡ് 10.
🔺ഡിജിറ്റൽ പ്രോഡക്റ്റ് അഡ്വൈസർ മാഹീ 1.
🔺കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് എറണാകുളം 12.
🔺 ആക്സസറീസ് എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് കണ്ണൂർ 6.
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴിക്കോട് 2.
🔺എക്സിക്യൂട്ടീവ് വെയർ ഹൗസ് കോഴിക്കോട് 1.
🔺എക്സിക്യൂട്ടീവ് E-COMMERCE കോഴിക്കോട് 1.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മൈജിയുടെ കേരളത്തിൽ ഉടനീളമുള്ള ഷോപ്പുകളിലേക്ക് വന്നിട്ടുള്ളത്.
എങ്ങനെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം?
✅️താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
✅️തുടർന്നുവരുന്ന പേജിൽ ജോലിയുടെ ലിസ്റ്റ് വിശദമായി കാണാൻ സാധിക്കും.
✅️അതിൽനിന്നും നിങ്ങൾക്ക് ആവശ്യമുള്ള തൊഴിൽ തിരഞ്ഞെടുക്കുക.
✅️തുടർന്നുവരുന്ന പേജിൽ എന്തൊക്കെ യോഗ്യതയാണ് വേണ്ടത് എന്ന് മനസ്സിലാക്കാൻ സാധിക്കും.
✅️നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയാണ് എങ്കിൽ സൈഡിൽ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
✅️തുടർന്നുവരുന്ന പേജിൽ മൈജിയുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
7) തുടർന്ന് അപേക്ഷകൾ സമർപ്പിക്കുക.
