ഇന്ന് കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ താഴെ നൽകുന്നു. ഒഴിവുകൾ പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുക.
♻️ പാക്കിങ് ജോലി and ഹെൽപേഴ്സ് നെ ആവശ്യമുണ്ട് പാലക്കാട്. താമസസൗകര്യം ലഭൃമാണ് 8281999633 call or വാട്സപ്പ് for more details (10 am to 4pm)
♻️ തിരുവണിയൂർ മറ്റക്കുഴിയിലുള്ള STAR MEADOWS FLAT ൽ ക്ലീനിങ്ങ് ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട്. ബന്ധപ്പെടുക
8075588469, 8089997777
♻️ വീട്ടുജോലി
എറണാകുളം ജില്ലയിലെ കലൂരിലുള്ള വീട്ടിലേയ്ക്ക് വീട്ടുജോലിക്ക് പാചകം അറിയാവുന്നതും ഇരുപത്തിയഞ്ചിനും നാല്പതിനും മദ്ധ്യേ പ്രായമുള്ളതുമായ സ്ത്രീകളെ ആവശ്യമുണ്ട്.
(വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ.
ശമ്പളം : 20000/ പ്രകാശ് - പാലയുള്ളപറമ്പത്ത്, വലപ്പാട്. 93888 10222, 0487 3050456.
♻️ കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യൻ ട്രെയിനീസിനെ ക്ഷണിക്കുന്നു ആകർഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
പരിശീലനം സൗജന്യം സ്റ്റൈപൻഡ
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യൻ മാർക്കു മുൻഗണന
Please call Sandhya on 97 45 08 78 88/ Lakshmi 90 72 17 48 88
♻️ACCOUNTANT/OFFICE ASSISTANT (MALE) കോട്ടയം പാത്താമുട്ടം സെയിന്റ്ഗിറ്റ് സ് എഞ്ചിനീയറിംഗ് കോളേജിലേക്ക് അക്കൗണ്ടന്റ് ഓഫീസ് അസിന്റിനെ (Male) ആവശ്യമുണ്ട് യോഗ്യത B.Com, Tally & MS Office
അപേക്ഷകൾ അയക്കേണ്ട വിലാസം hr@saintgits.org
ഫോൺ: 0481 2584330, 2300365
♻️ FIRE AND SAFETY TECHNICIAN
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന Safety സ്ഥാപനത്തിലേക്ക് Service ടെക്നീഷ്യന്റെ ഒഴിവുണ്ട്. Salary, El +PF+incentive.
CONTACT:99 46 40 61 99
♻️ URGENTLY WANTED aayur manthra
✅️ Receptionist
✅️ Telecaller
✅️ Female Therapist
ACCOMMODATION & FOOD FREE
00079075 48688
aayurmanthraofficial@gmail.com
♻️ ജോസ്കോ ഹോസ്പിറ്റലിലേക്ക് ഫാർമസിസ്റ്റ്, അസിസ്റ്റന്റ്
ഫാർമസിസ്റ്റ്, ട്രെയിനി ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്,
ട്രെയിനി നഴ്സ് എന്നിവരെ ആവശ്യമുണ്ട്.
joscohospital@yahoo.com എന്ന ഇ-മെയിലി ലേക്ക് അപേക്ഷ അയക്കുക.
♻️ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിൽ സെയിൽസ് ട്രെയിനികളെ ആവശ്യമുണ്ട്. സ്വന്തമായി ടുവീലർ ഉള്ള, +2 പാസായവർക്ക് അപേക്ഷിക്കാം. ആകർഷകമായ വേതന സേവനവ്യവസ്ഥകൾ. 97471 10224
♻️ ചേർത്തലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇ കോമേഴ്സ് സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവിശ്വമുണ്ട്.
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ടു വീലർ എന്നിവയുളള പുരുഷന്മാർക്കും,വനിതകൾക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ഉടൻ വിളിക്കുക : 90 61 71 81 49, 0478 29 90 049
♻️ അങ്കമാലി bar ഹോട്ടലിലേക്ക് maintanance and purchase ലേക്ക് ആളെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ ബന്ധപ്പെടുക
condact no: 88481 15455
♻️ എറണാകുളത്തെ ഒരു പ്രമുഖ decoration
കമ്പനിയിലേക് ഒരു graphics designer നെ ആവിശ്യം ഉണ്ട്
Salary: 10-12k
Accomodation available, +91 85 929 99 963
♻️ മൂവാറ്റുപുഴയിലെ ബസ്മതി സ്റ്റോറിലേക്ക് ഒരു അക്കൗണ്ടന്റിന്റെ വേക്കൻസി ഉണ്ട്.സാലറി 20000+. മെയിൽ സ്റ്റാഫ് ആണ് ആവശ്യം.
Time.8 A.M.to 8 P.M
അക്കൗണ്ട്സിൽ മൂന്നുവർഷത്തിനു മുകളിൽ എക്സ്പീരിയൻസ് (താമസസൗകര്യം ഉണ്ടായിരിക്കും)
സ്ഥലം : മുവാറ്റുപുഴ ഫോൺ : 99 46 06 35 65
♻️ leading Hardware, Tools & Kitchen Accessories shope REQUIRES
SHOWROOM SALESMAN/GIRL
സെയിൽസിൽ മുൻപരിചയം നിർബന്ധം കോഴിക്കോട് സിറ്റിയുടെ 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന
Contact: 94 47 16 68 80
ormail CV to: tradelinescalicut@yahoo.com
♻️ ജെപിഎച്ച്എന്‍ ഒഴിവ്
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ ഒഴിവുണ്ട്. 18നും 44നും ഇടയില്‍ പ്രായമുള്ള സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധമായ ജെപിഎച്ച്എന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 13000 രൂപ ഹോണറേറിയം ലഭിക്കും. യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04931 220315