ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ - ഉടൻ അപേക്ഷിക്കുക.

ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.

 നാട്ടിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കേരളത്തിലെ ശാഖകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്. പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

 ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

🔺ഷോറൂം മാനേജർ

5 വർഷത്തെ ജ്വല്ലറി പ്രവർത്തന പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും ജോലിസ്ഥലം  വളാഞ്ചേരി, രാമനാട്ടുകര.

🔺ഫ്ളോർ മാനേജർ

5 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പട്ടാമ്പി, വളാഞ്ചേരി, രാമനാട്ടുകര, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ.

🔺മാർക്കറ്റിംഗ് മാനേജർ

 പ്രസ്തുത മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ ജ്വല്ലറി പ്രവർത്തന പരിചയം.
പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളിലാണ് ജോലിസ്ഥലം.

🔺സെയിൽസ് എക്സിക്യൂട്ടീവ്

2 വർഷത്തെ ജ്വല്ലറി പ്രവർത്തന പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.വാളാഞ്ചേരി, രാമനാട്ടുകര, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ജോലിസ്ഥലം.

🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

2 വർഷത്തെ ജ്വലറി പ്രവർത്തന പരിചയം. പട്ടാമ്പി, വളാഞ്ചേരി, രാമനാട്ടുകര, പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

🔺റിസപ്ഷനിസ്റ്റ്

സ്ത്രീകൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.10KM പരുതിയിലുള്ള സ്ത്രീകൾക്ക് മുൻഗണന.പട്ടാമ്പി, വളാഞ്ചേരി, പെരിന്തൽമണ്ണ ജോലിസ്ഥലം.

🔺ക്ലീനിങ്ങ് സ്റ്റാഫ്

10KM പരുതിയിലുള്ള സ്ത്രീകൾക്ക് മുൻഗണന. രാമനാട്ടുകര ലൊക്കേഷൻ ഉള്ളവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

🔺ഗ്രാഫിക് ഡിസൈനർ

1-3 വർഷത്തെ പ്രവർത്തന പരിചയം പ്രസ്തുത മേഖലയിലുള്ളവർക്ക് അപേക്ഷക സമർപ്പിക്കാൻ സാധിക്കും.ജോലിസ്ഥലം പെരിന്തൽമണ്ണ.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ്  ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ടിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ ഇമെയിൽ അഡ്രസ്സിലേക്ക്  അയച്ചുകൊടുത്തും അപേക്ഷിക്കാൻ സാധിക്കും. ഇന്റർവ്യൂ വഴി ജോലി നൽകാൻ താല്പര്യമുള്ളവർക്ക് വിശദ വിവരങ്ങൾ താഴെ നൽകുന്നു.

WALK-IN DATE: 14th DEC 2022 WEDNESDAY Time: 10 AM to 3:30 PM AT VALANCHERY SHOWROOM

 ഫോൺ വഴി ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്ത്‌ അപേക്ഷിക്കുക.
info@dubaigoldanddiamond.com

 നിരവധി യുവതി യുവാക്കൾക്ക് ഉപകാരപ്രദമാകുന്ന ഈ തൊഴിൽ വാർത്ത നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് കൂടി ഷെയർ ചെയ്ത് നൽകുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain