കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇപ്പോൾ ലഭിച്ച ജോലി ഒഴിവുകൾ kerala job vacancies
☮️ Picker/PackerQualification: 10th/12th/Diploma
Age Limit: Up to 30
Salary: 10,900 Take Home/ 14000-CTC
EPF/ESIC/OT Extra
Gender: Male
Location & Contact: Aluva, Malikampeedika
9288011069
☮️ പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.
മികച്ച സംസാരശൈലി
ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്, അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION : ERNAKULAM,THRISSUR,KOLLAM,TRIVANDRUM ,Please call Sandhya on 9745087888/ Lakshmi 9072174888//04844026488
☮️ WANTED
എറണാകുളത്തുള്ള അഡ്വർടൈ സിംഗ് കമ്പനിയിലേക്ക് സൈൻ ബോർഡ് - അക്രിലിക് വർക്കേഴ്സ്, ഫ്ലക്സ് - വിനൈൽ വർക്കേഴ്സ്. വെൽഡർ, അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനേഴ്സ് ആവശ്യമുണ്ട് . vacancy@goldenaxis.net Ph: 98950 29100
☮️ എറണാകുളത്തുള്ള ഭദ്രാ ടെക്സ് റ്റൈൽസിലേക്ക് എക്സ്പീരിയൻ സുള്ള സെയിൽസ്ഗേൾസ് & ബോയ്സ്, സൂപ്പർവൈസർ (പുരുഷൻമാർ), സ്ത്രീകളെ കമ്പ്യൂട്ടർ ബില്ലിങ്ങിനും, സ്റ്റിച്ചിങ്ങിനും, അക്കൗണ്ട്സിലേയ്ക്കും ആവശ്യമുണ്ട് .താമസം, ഭക്ഷണം
ഫോൺ,0484 2371710, 9446071710
☮️ തിരുവനന്തപുരത്ത് പുതിയതായി, ആരംഭിക്കുന്ന സ്ഥാപനത്തിൽ DTP യും, Photostat, കൈകാര്യം ചെയ്ത് നല്ല പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർതഥിയെ ആവശ്യമുണ്ട്. Biodata അയക്കാൻ.
Email: sfbtvm@gmail.com
phone-99477 47205, 94460 60470.
☮️ ആവശ്യമുണ്ട്
കൊല്ലം ചന്ദനത്തോപ്പ് ഈണം ഫർണിച്ചർ കർട്ടൺ സെന്ററിലേക്ക് അക്കൗണ്ട്സ്, സെയിൽ, ഹെൽപ്പർ, ഡ്രൈവർ, സെക്യൂരിറ്റി നേരിട്ട് ബന്ധപ്പെടുക Ph: 9895995932
☮️ തിരുവനന്തപുരം ജില്ലയിൽ ജയന്തി ഹോസ്പിറ്റലിലേക്ക് പരിചയസമ്പന്നരായ നേഴ്സ് (GNM, ANM), ലാബ് ടെക്നീഷ്യൻ (DMLT, Bsc MLT), ഓപ്പറേഷൻ തിയറ്റർ നേഴ്സ്, 07 ടെക്നീഷ്യൻ, കമ്പ്യൂട്ടർ സ്റ്റാഫ്, ക്ലീനിങ്ങ് സ്റ്റാഫ്. ഫ്രീ അക്കോമഡേഷൻ.
Contact: 94473 11047
☮️ ജോലിക്കാരിയെ
വീട്ടിൽ താമസിച്ച് ജോലിക്ക്, സ്ത്രീയെ ആവശ്യമുണ്ട് . (40 വയസ്സിനു താഴെയുള്ളവർക്ക് മുൻഗണന)
ശമ്പളം: 20000/- കലാ വിഹാർ (10)
കുന്നുകുഴി, തിരുവനന്തപുരം. 8590366661
☮️ 4 സ്റ്റാർ ഹോട്ടലിലേക്ക്
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലുകളിലേക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് ഹൗസ്കീപ്പിങ് സൂപ്പർവൈസർ, ബാർ ബില്ലിങ്, ബാർ വെയ്റ്റർ, കിച്ചൻ സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ. 7012905919, Email: ekm.fourstarhotels@gmail.com
☮️ പരിചയസമ്പന്നരായ തയ്യൽക്കാരേയും, (വെട്ടി തയ്ക്കാനറിയുന്നവരെ) ഡെലിവറി ബോയിസിനേയും. ഗംഗോത്രി, പരുത്തിപ്പാറ 80897 49307
☮️ നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ്
നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ് (ഓപ്പറേഷൻ തിയേറ്റർ/ എൻ.ഐ.സി.യു.) എന്നിവരെ ആവശ്യമുണ്ട്. shabeer@koyahospital.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
☮️ പർച്ചേസ് മാനേജർ, സെയിൽസ്മാൻ
ഓട്ടോമൊബൈൽ സ്പെയർ ഷോപ്പിലേക്ക് പർച്ചേസ് മാനേജർ, സെയിൽസ്മാൻ, ഹെൽപ്പർ എന്നിവരെ ആവശ്യ മുണ്ട്. താല്പര്യമുള്ളവർ swaraj-motors@yahoo.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക.
☮️ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹോസ്പിറ്റാ ലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം, യോഗ്യത: എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും. പൂരിപ്പിച്ച ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം - 16 എന്ന വിലാസത്തി ലോ recruitment@cet.ac.in എന്ന ഇ-മെയിൽ വഴിയോ അപേക്ഷ നൽകണം. അഭിമുഖം ഡിസംബർ 27-ന് രാവിലെ 11-ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 22,