കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലരിയിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാവുന്ന ഒഴിവുകൾ ആണ് വന്നിട്ടുള്ളത്
ജോലി ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കുക നേരിട്ട് തന്നെ ജോലി നെടുക. പരമാവധി ഷെയർ കൂടി ചെയ്യുക.
ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയതായി ആരംഭിക്കുന്ന ഷോരൂമുകളിലേക്ക് കഴിവുള്ള നിരവധി ഉദ്യോഗാർഥികളെ അന്വേഷിക്കുന്നു ജോലി ഒഴിവുകളും, സ്ഥലം, സമയം മറ്റു വിവരങ്ങൾ താഴെ
ഒഴിവുകൾ ചുവടെ
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
SSLC/Plus two.
ജ്വല്ലറി എക്സ്പീരിയൻസ് ഉള്ളവർക്ക്
സെയിൽസ്മാൻ ട്രൈനീ
SSLC/പ്ലസ് ടു, മുൻപരിജയം ആവശ്യമില്ല
ഷോറൂം മാനേജർ
Plus two/Graduate Jewellery എക്സ്പീരിയൻസ് വേണം
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
പ്ലസ് ടു /Graduate (ബില്ലിങ് )
WALK-IN INTERVIEW
8th DEC. 2022 Thursday @Kattappana 10 am to 1 pm Venue: Chemmanur International Jewellers, Chennattumattam Junction kattappana
✅️ ചെമ്മണ്ണൂർ ഗ്രൂപ്പ് കോട്ടയം വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്
Qualification : SSLC / Plus two
എക്സ്പീരിയൻസ് : ജ്വല്ലറി എക്സ്പീരിയൻസ് അത്യാവശ്യം
സെയിൽസ്മാൻ ട്രൈനീ
Qualification : SSLC / Plus two
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് അപേക്ഷിക്കാം
ഷോറൂം മാനേജർ
Qualification : Plus two / Graduate
എക്സ്പീരിയൻസ് : ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം
കമ്പ്യൂട്ടർ ഓപ്പറേറ്റർ ( M )
Qualification : Plus two / Graduate ( ബില്ലിങ് )
WALK - IN INTERVIEW, 6th DEC . 2022
Tuesday 10 am to 1 pm
Venue : Hotel Ceasar Palace , Near Nehru Stadium , Nagampadam , Kottayam
Email : hr@chemmanurinternational.com
Contact/WhatsApp : 9562956275
കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും
♻️കൊതുക് നശീകരണം താൽക്കാലിക ജോലി
തിരുവനന്തപുരം വലിയതുറയിൽ കൊതുക് നശീകരണത്തിന് ജീവനക്കാരെ 90 ദിവസത്തേക്ക് തിരഞ്ഞെടുക്കും.
അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും
5ന് മുൻപ് മെഡിക്കൽ ഓഫിസർ തദ്ദേശ സ്പെഷ്യാലിറ്റി ആശുപ തി, വലിയതുറ, വള്ളക്കടവ് പിഒ, തിരുവനന്തപുരം 695008 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
♻️കൃഷിശ്രീ സെന്ററിൽ നിയമനം
പരപ്പനങ്ങാടി കാർഷിക ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമുളളവരായിരിക്കണം. റിട്ട.കൃഷി ഓഫീസർ/ അഞ്ചു വർഷം പ്രവൃത്തിപരിചയം ഉളള ബി.ടെക്(അഗ്രി.എഞ്ചിനീയറിംഗ്), ബി.എസ്.സി(അഗ്രി) മൂന്ന് വർഷം പ്രവൃത്തി പരിചയം ഉളള കൃഷി/മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ ഉളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ മാർച്ച് 16നകം പരപ്പനങ്ങാടി ചിറമംഗലത്തുളള കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ -9383471686.
♻️ ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21 ന്
ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് ഈ മാസം 14 ന് പത്തനംതിട്ട ജില്ലക്ക് പ്രാദേശിക അവധിയായതിനാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അന്നേ ദിവസം നടക്കാനിരുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഹിയറിംഗ് ഈ മാസം 21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നടത്തുമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ അറിയിച്ചു.
ഫോണ്‍ : 9447556949
♻️ കോട്ടയത്തേക്കു വാട്ടർ പ്യൂരിഫയർ ടെക്നീഷ്യന്‍ ട്രെയിനീസിനെ ക്ഷണിക്കുന്നു
ആകര്‍ഷകമായ വരുമാനം നേടാം, ഉടനെ അപേക്ഷിക്കുക
📌 പരിശീലനം സൗജന്യം
📌 സ്റ്റൈപന്‍ഡ്
📌 അടിയന്തിര നിയമനം
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരങ്ങൾ
പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്‍ മാർക്കു മുൻഗണന
Please call Sandhya on 9745087888/ Lakshmi 9072174888/04844026488