🔰ഒഴിവുകൾ താഴെ കാണാം.
- അസിസ്റ്റന്റ് കമ്മീഷണർ,
- പ്രിൻസിപ്പൽ,
- വൈസ് പ്രിൻസിപ്പൽ,
- PGT,
- TGT,
- ലൈബ്രേറിയൻ,
- PRT (മ്യൂസിക്),
- ഫിനാൻസ് ഓഫീസർ,
- അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),
- ഹിന്ദി ട്രാൻസ്ലേറ്റർ,
- അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,
- സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്-II
തുടങ്ങിയ വിവിധ തസ്തികയിലായി 13404 ഒഴിവുകൾ.അടിസ്ഥാന യോഗ്യത: പ്ലസ്ട/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ
പ്രായപരിധി: 35 വയസ്സ്
( SC/ST/OBC/ PWD/ ESM/ വനിത തുടങ്ങിയ സംവരണവിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 - 2,09,200 രൂപ.
പരീക്ഷ ഫീസ്
SC/ ST/ PH/ ESM : ഇല്ല
മറ്റുള്ളവർ
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ്- II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 1,200 രൂപ
അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ: 2,300 രൂപ
മറ്റുള്ള തസ്തിക: 1,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 26ന് ജനുവരി 2 മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
⭕️കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (KSEB) സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിനായി ബാസ്ക്കറ്റ്ബോൾ (പുരുഷ, സ്ത്രീ), വോളിബോൾ (പുരുഷ, സ്ത്രീ), ഫുട്ബോൾ (പുരുഷ) എന്നീ ഇനങ്ങളിലെ കായികതാരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 12
യോഗ്യത:
ഈ വർഷം അല്ലെങ്കിൽ മൂന്ന് വർഷത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ
1.അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ
2.ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ / യൂത്ത് / സീനിയർ വിഭാഗത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ
3. ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ
പ്രതിനിധീകരിച്ചവർ.
4. ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയെ
പ്രതിനിധീകരിച്ചവർ.
5. ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്തവർ.
പ്രായം: 18 - 24 വയസ്സ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തവർ ഒരു വർഷത്തെ വയസിളവ് ലഭിക്കും
അപേക്ഷ ഫീസ്: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31ന് മുൻപായി തപാൽ വഴി അപേക്ഷിക്കുക.
⭕️മലപ്പുറം : പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ഡിസംബർ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസിൽ വെച്ച് വെച്ച് നടക്കും.
വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ ലഭിക്കും.