മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ - Malabar gold & Diamonds job vacancy - apply now

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.

 ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ളവർ പോസ്റ്റ് പൂർണമായും വായിക്കുക ജോലിയെക്കുറിച്ച് വിശദമായി മനസ്സിലാക്കിയശേഷം അപേക്ഷിക്കുക
 ഓരോ ജോലി ഒഴിവും അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും താഴെ ലിസ്റ്റ് ആയി നൽകുന്നു.

🔺ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്സ് - ഗോൾഡ് /ഡയമണ്ട്സ്.

 ഈ പോസ്റ്റിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.പ്ലസ് ടു അല്ലെങ്കിൽ ഹോസ്പിററ്റാലിറ്റി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെ ആയിരിക്കണം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതാണ്. പ്രായപരിധി 21 വയസ്സിനും 28 വയസ്സിനും ഇടയിൽ ആയിരിക്കണം.

🔺ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്സ്.

 ഈ പോസ്റ്റിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്വന്തമായി ടൂവീലറും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. 2020 വയസ്സിന് 35 വയസ്സിനും ഇടയിൽ ആയിരിക്കണം.

🔺ഗസ്റ്റ് റിലേഷൻ എക്സിയൂട്ടീവ്സ്.

 വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റാണിത്. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ വ്യക്തിത്വം ആകർഷകമായ ആശയവിനിമയശേഷി എന്നിവ ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അവസരം. 21 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം.
 
🔺ഹൗസ്കീപ്പിങ് അസിസ്റ്റന്റ്.

 പത്താംക്ലാസ്  ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.

🔺കുക്ക് 

 പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
 എന്നിങ്ങനെയുള്ള ഒഴിവുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ജോലി ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം.

🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

🔺 ശേഷം വരുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറിയ ശേഷം നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.

🔺 രജിസ്റ്റർ ചെയ്തതിനുശേഷം വാക്കിന് ഇന്റർവ്യൂവിന് പങ്കെടുത്തു ജോലി നേടുക.

 ഇന്റർവ്യൂ വിശദ വിവരങ്ങൾ 👇


Date & Time:All Tuesday's & Thursday's 10 AM - 2 PM.
Venue:Human Resources, 6th Floor, Malabar Gold & Diamonds, Opp. Grand Hotel, MG Road, Ernakulam. Ph: 04842946916,

 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain