കേരളത്തിലെ പ്രശസ്ത കിച്ചൻ (ഹോട്ടൽ റെസ്റ്റോറന്റ്) ആയ തെല്ലിശ്ശേരി കിച്ചനിൽ നിരവധി ജോലി ഒഴിവുകൾ നിങ്ങൾ ഒരു ജോലി അന്വേഷകൻ ആണെങ്കിൽ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
Restaurant Manager
Biriyani Chef
Ala Carte Chef Chinese
Ala Carte Helper
Biriyani Assistant
South Indian Chef
Kitchen Supervisor & Store Keeper
Stewarding/Washing Staff
South Indian Helper
Snacks Maker
Waiter
Snacks Helper
Captain Housekeeping Staff
Dosa & Porotta Maker
Juice & Tea Maker
Kitchen and Service Trainees
Salary Best in Industry
Mail to: umeshnambiar95@yahoo.com
Contact number : 90 61 82 31 64
Tellicherry Kitchen Outlet in Thrissur Railway Station
✅️ കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ
♻️ എറണാകുളത്ത് അത്യാവശ്യം നല്ല ടിപ്സ് കിട്ടുന്ന റസ്റ്റോറന്റിലേക്ക് വെയ്റ്ററെയും ക്യാപ്റ്റനെയും ആവശ്യമുണ്ട്
9605013712, 98460 15529
♻️ കൊല്ലത്തും ഹോട്ടലിൽ ജോലി ഒഴിവുകൾ ഓൾ റൗണ്ട് കുക്ക് 2 ഷാപ് കറി നടൻ ആഹാരം ഉണ്ടാക്കുന്ന കുക്ക് 2 പൊറോട്ട വെജിറ്ററിയാൻ കുക്ക് 2 ക്ലിനിങ് ഡിഷ് വാഷ് സപ്ലെയർ 2 ഫുഡ് ആൻഡ് അക്കൗമോടാഷൻ ഉണ്ടാരുക്കുന്നത് ആണ് 8921429107
♻️ തൃശൂർ പ്രവർത്തിക്കുന്ന വെജ് ഹോട്ടലിലേക്കു ക്ലിനിംഗ് സ്റ്റാഫ്. സപ്ലൈയർ ആവശ്യം ഉണ്ട്. കോൺടാക്ട് 9072021908
♻️മലിനീകരണ ബോര്‍ഡില്‍ അപ്രന്റ്രീസ് നിയമനം
സംസ്ഥാന മലിനീകരണ ബോര്‍ഡിലെ ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ അപ്രന്റ്രീസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 18നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി ഒന്നിന് രാവിലെ 11നകം മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023.