കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.
✅️തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, എൻട്രി ഹോം എന്നിവിടങ്ങളിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്), കെയർ ടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ഹൗസ് മദർ തസ്തികയിൽ അഞ്ച് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യൂ/പി.ജി (സൈക്കോളജി/ സോഷ്യോളജി) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.
കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്ല/ പ്രീഡിഗ്രി ആണ്
യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപ.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ജനുവരി 19ന് വൈകിട്ട് അഞ്ചിനു മുൻപ് ലഭിക്കുന്ന വിധം സാധാരണ തപാലിൽ അയയ്ക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/ 1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം- 695002.
ഇമെയിൽ
keralasamakhya@gmail.com
നോട്ടിഫിക്കേഷൻ ലിങ്ക്👇
വെബ്സൈറ്റ് ലിങ്ക്👇
✅️ ഗേൾസ് ഹോസ്റ്റലിൽ വിവിധ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കു
തൃശൂർ: സമഗ്ര ശിക്ഷ കേരള തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന കെ ജി ബി വി ഗേൾസ് ഹോസ്റ്റലിൽ വിവിധ വിഭാഗങ്ങളിൽ സ്റ്റാഫുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഏജൻസിയുടെ സഹായമില്ലാതെ തികച്ചും ഫ്രീ ആയി ഗൾഫിൽ നേടാവുന്ന ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 18ന് വൈകീട്ട് 5 മണിക്കകം എസ് എസ് കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
⭕️വാർഡൻ - 1 ഒഴിവ് (സ്ത്രീകൾ മാത്രം). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ശമ്പളം 25,000 രൂപ
⭕️പാർട്ട് ടൈം ടീച്ചർ - 3 ഒഴിവ് (സ്ത്രീകൾ മാത്രം).യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബിഎഡും. ശമ്പളം 10,000 രൂപ
⭕️ചൗക്കീദാർ - 1 ഒഴിവ്. വിമുക്തഭടന്മാർ, വിവിധ സേനകളിൽ നിന്നും വിരമിച്ചവർ എന്നിവർക്ക് മുൻഗണന. പ്രായം 45നും 60നും ഇടയിൽ. ശമ്പളം 12,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷ കേരള തൃശ്ശൂർ, ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ - 680020.
✅️പൊൻകുന്നം, മുവാറ്റുപുഴ, കൂത്താട്ടുകുളം, പാലാ, റാന്നി എന്നി സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക്Branch manger ഒഴിവുകൾ ഉണ്ട്. – Driving license, Two Wheeler വേണം.യോഗ്യത : മിനിമം 1year BM എക്സ്പീരിയൻസ് in Micro finance
Male Candidate only – Age below 32
Mob:9747857026
കമ്പനിയുടെ പേര്: റിലയൻസ് ഡിജിറ്റൽ
സ്ഥലം: ഒബ്‌റോൺ മാൾ, കൊച്ചി
നിങ്ങളുടെ സിവി 8660820620 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ vkvon777@gmail.com ലേക്ക് മെയിൽ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് 8660820620 എന്ന നമ്പറിൽ വിളിക്കുക.
✅️ കോട്ടയത്തുള്ള പ്രമുഖ ഇ - കോമേഴ്‌സ് സ്ഥാപനമായ Bookit ഡെലിവറി എക്സിക്യൂട്ടീവ്‌സിനെ തേടുന്നു താല്പര്യപ്പെട്ടവർ 8921397256 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Job Location - കോട്ടയം Salary - Above 15000
✅️സെയിൽസ് എക്‌സിക്യൂട്ടീവ്
ഹാംഗ്യോ ഐസ് ക്രീംസ് പ്രൈവറ്റ് ലിമിറ്റഡ്
ഒഴിവ്, ആലപ്പുഴ, എറണാകുളം, ഡിബിഎസ്, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ദയവായി ബന്ധപ്പെടുക : 8310190098
✅️ എക്സിക്യൂട്ടീവ് കസ്റ്റമർ അസോസിയേറ്റ് (ഇസിഎ)
ഏഷ്യൻ പെയിന്റ്സ്
പരിചയം : ഫ്രഷർമാർഅല്ലെങ്കിൽ ഏതെങ്കിലും വിൽപ്പനയിൽ പരിചയമുള്ളവർ
യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ എംബിഎ മാർക്കറ്റിംഗ്
ശമ്പളം: ഇൻഹാൻഡ് 17500 + TA+ ഇൻസെന്റീവ്
പ്രായം: 30 വയസ്സിൽ താഴെ
ഉദ്യോഗാർത്ഥികൾക്ക് ഇരുചക്ര വാഹനവും സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം
ലൊക്കേഷനുകളും പിൻ കോഡും:
▫️തൃപ്രയാർ - 680566
▫️പൊയിനാച്ചി - 671541
▫️ചെപ്പരപ്പടവ - 670581
▫️കറുകുറ്റി - 683576
▫️കൊണ്ടോട്ടി - 673638
▫️താമരശ്ശേരി - 673573
▫️വടക്കാഞ്ചേരി - 678683
▫️കടമറ്റം - 682311
▫️ഭരണിക്കാവ് - 690520
▫️തിരൂർ - 676101
▫️ചാല - 670621
▫️കൊല്ലങ്കോട്- 678506
▫️ചിറ്റൂർ - 678101
മുകളിൽ സൂചിപ്പിച്ച പിൻ കോഡ് പരിധിക്കുള്ളിൽ പുരുഷ ഉദ്യോഗാർത്ഥികളെ മുൻഗണന നൽകുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത സിവി ഷെയർ ചെയ്യാൻ അഭ്യർത്ഥിച്ചു
ബന്ധപ്പെടുക/വാട്ട്‌സ്ആപ്പ് : 8078991235
✅️മണപ്പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കുവാൻ പോകുന്ന കോർപ്പറേറ്റ് യൂണിഫോം മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ...
1, മാർക്കെറ്റിങ് എക്സിക്യൂട്ടീവ് (സാലറി ± ഇൻസെന്റിവ്)
2, കട്ടിങ് മാസ്റ്റെഴ്സ് (മിഷർമെന്റ് കട്ടിങ്, ലേ കട്ടിങ്)
3,ടൈലേഴ്സ്.
4, ഹെൽപേഴ്സ്.
5, അയനേഴ്സ്.
ഇന്റർവ്യൂ ഡേറ്റ് : -1-2021 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ മണപ്പള്ളി അഴകിയകാവ് ദേവീക്ഷേത്രത്തിന് സമീപം വെച്ചു നടക്കുന്നു താല്പര്യം ഉള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റ് എന്നിവയുമായി എത്തിച്ചേരുക
9778195398,8590009906
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക.
✅️ഹെവി ഡ്രൈവറെ ആവശ്യമുണ്ട് ...
ലൊക്കേഷൻ : പാലക്കാട്
തുടക്കശമ്പളം : 18000 +ESI +BONUS +ACCOMODATION
ഹെവി ലൈസൻസ് നിർബന്ധം
ഗുഡ്സ് വണ്ടി ഓടിച്ചു പ്രവർത്തിപരിചയം വേണം
താൽപര്യം ഉള്ളവർ 7902720002 എന്ന നമ്പറിൽ വിളിക്കു ...
സ്ഥിരംജോലി ആയിരിക്കും.