പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ HYDIS hypermarket വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും കൂടുതൽ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
വാട്സ്ആപ്പ് നമ്പർ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് പോസ്റ്റിന്റെ അവസാനം ഉപേക്ഷിക്കാനുള്ള വാട്സ്ആപ്പ് നമ്പർ നൽകുന്നു. നമ്പറിലേക്ക് ആരും കോൾ ചെയ്ത് ബുദ്ധിമുട്ടിക്കരുത് വാട്ട്സ്ആപ്പ് വഴി ബയോഡാറ്റ അയച്ചു മാത്രം അപേക്ഷിക്കുക.
⭕️ ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ് - ബികോം ടാലി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആകെ ഒഴിവുകൾ എണ്ണം 3.
🔺 ബില്ലിംഗ് സ്റ്റാഫ് 20 ഒഴിവുകൾ.
🔺സെയിൽസ് സ്റ്റാഫ് 50 ഒഴിവുകൾ.
🔺 പാക്കിംഗ് സ്റ്റാഫ് 10 ഒഴിവ്.
🔺 ക്ലീനിങ് സ്റ്റാഫ് 50 ഒഴിവ്.
എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കുന്നതാണ്.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് എല്ലാ പോസ്റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കും. പ്രസ്തുത ഹൈപ്പർ മാർക്കറ്റിന്റെ പാലയിൽ തുടങ്ങുന്ന പുതിയ ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇമെയിൽ അഡ്രസ്ലക്ക്ബയോഡാറ്റ അയച്ചു കോൺടാക്ട് ചെയ്യാവുന്നതാണ്.
73062 02230
hydishypermarket@gmail.com
⭕️കേരളത്തിൽ വന്നിട്ടുള്ള മറ്റ് ചില ഒഴിവുകൾ കൂടി താഴെ നൽകുന്നു.
🔰കേരള ഹൈക്കോടതിയിൽ പേഴ്സ ണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണി ച്ചു. എൻ.സി.എ. വിജ്ഞാപനമാണ്. ഒഴിവുകൾ: എസ്.സി.-2, എസ്.ടി .-2.
ശമ്പളം: 39,300-83,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയ ത്തിൽ ബാച്ചിലർ ബിരുദം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. (ഹയർ) & ഇംഗ്ലീഷ് ഷോർട്ട്ഹാൻ ഡിൽ കെ.ജി.ടി.ഇ. (ഹയർ) അല്ലെങ്കിൽ തത്തുല്യയോഗ്യത. കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായം 02.01.1981- 01.01.2004-നും ഇടയിൽ ജനിച്ചവർ (ഇരുതീയതികളും ഉൾപ്പെടെ). തിരഞ്ഞെടുപ്പ്: ഡിക്റ്റേഷൻ ശമ്പളം: 24,000 രൂപ. അനുബമേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 35 വയസ്സ് കവിയരുത്. ഓൺലൈൻ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15. വെബ്സൈറ്റ് : www.iimk.ac.in.
⭕️കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB), സ്പോർട്സ് ക്വാട്ട നിയമനത്തി നായി വിവിധ കായികയിനങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ കായി കതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുണ്ട്
കായികയിനങ്ങളും ഒഴിവുകളുടെ
എണ്ണവും: ബാസ്കറ്റ്ബോൾ (പുരുഷന്മാർ)-2, ബാസ്കറ്റ്ബോൾ (വനിതകൾ)-2, വോളിബോൾ (പുരുഷന്മാർ)-2, വോളിബോൾ (വനിതകൾ)-2, ഫുട്ബോൾ (പുരു ഷന്മാർ)-4.
അപേക്ഷ: കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാ ക്കി, അനുബന്ധരേഖകൾ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.വിലാസം വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. വെബ്: www.kseb.in.