കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സ് വിവിധ ഷോറൂമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
വിവിധ ജില്ലകളിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ജനുവരി 22 വരെ ജോലി നേടാനാവും, എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഈ അവസരം ഉപയോഗപെടുത്താം. പോസ്റ്റ് പൂർണ്ണമായും വായിച്ചു നോക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔰ഫ്ളോർ സൂപ്പർവൈസർ (M&F) Age- 25-40
🔰സെയിൽസ് ഗേൾസ് Age- 18-35
(Freshers can also apply)
🔰സെയിൽസ് മാൻ Age- 20-30
(Freshers can also apply)
🔰കസ്റ്റമർ കെയർ സ്റ്റാഫ് (Hostel) (F) Age- 18-30
🔰ഇന്റെർണൽ സെക്യൂരിറ്റി (Hostel)
(F) Age- 18-35
🔰ബില്ലിങ് സ്റ്റാഫ് (Hostel) (F) Age- 18-28
🔰ഹോസ്റ്റൽ വാർഡൻ (F) Age- 40-55
🔰ഡ്രൈവർ (Hostel) Age- 30-45
സ്ഥലം: ജയലക്ഷ്മി സിൽക്സ്,
തൃശ്ശൂർ തീയതി: ജനുവരി 11 മുതൽ 22 വരെ, സമയം: 9.30 am - 7.30 pm,
✅️നാസിയ സിൽക്‌സ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിലെ വിവിധ ജില്ലകളിൽ പ്രമുഖ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലേക്ക് ഉദ്യാഗാർത്ഥികളെ ആവശ്യമുണ്ട്
സെയിൽസ് 200 nos
MALE/FEMALE Age: Above 25
ബില്ലിങ് 25 nos
MALE/FEMALE Age: 20-28
സോഷ്യൽ മീഡിയ കൺട്രോളർ 5 nos
MALE/FEMALE Age: 20-25
കസ്റ്റമർ കെയർ 5 nos
MALE/FEMALE Age :20-25
മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ആകർഷകമായ ശമ്പളം, ഹോസ്റ്റൽ സൗകര്യം
FOR MORE DETAILS CONTACT
NASIYA SILKS
PANDIKKAD ROAD MEDICAL COLLEGE ROAD MANJERI PH:7594885887
✅️ ജയലക്ഷ്മി സിൽക്സിൽ ഇന്റർവ്യൂ
ജയലക്ഷ്മി സിൽക്സിന്റെ ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് ഗേൾസ് Age- 18-35
കസ്റ്റമർ കെയർ (F) Age- 18-35
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം തീയതി: ജനുവരി 11 മുതൽ 22 വരെ സമയം: 9.30 am - 7.30 പിഎം
Jayalakshmi
THE BRIDAL DESTINATION
M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI | CALICUT | THRISSUR | MANGALORE