✅️അഡ്വർടൈസിങ് കമ്പനിയിലേക്ക് മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഡ്രൈവർ കം ടെക്നീഷ്യൻ തസ്തികകളിൽ ആളെ ആവശ്യമുണ്ട്. നമ്പർ 9074974770.
✅️അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. യോഗ്യത: ബി.കോം. + ടാലി. ബയോഡേറ്റ അയക്കുക: lakshyakeralatvm@ gmail.com
✅️വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ (സി.എസ്.ഇ./ എ.ഐ. & എം.എൽ./ ഇ.സി.ഇ.), ട്രേഡ് ഇൻസ്ട്രക്ടർ (സി.ഇ) ഇ.സി .ഇ./ സി.എസ്.ഇ.), ഫിനാൻഷ്യൽ അനലിസ്റ്റ്, സീനിയർ അക്കൗണ്ടന്റ്, സീനിയർ സോഫ്റ്റ്വർ ഡെവ ലപ്പർ, സോഫ്റ്റ്വർ ഡെവലപ്പർ, ഓഫീസ് സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.
www.erp.vidyaacademy.ac.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തശേഷം അപേക്ഷിക്കുക.
✅️നരുവാമൂട് ചൈതന്യ ഹെർബൽസിലേക്ക് അക്കൗണ്ട്സ് & ബില്ലിങ് എക്സിക്യുട്ടീവ്/ഓഫീസർ, വാൻ ഡ്രൈവർ, ഫാക്ടറി അസി സ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്.ഉദ്യോഗാർഥികൾ ബയോഡേറ്റ യുമായി നേരിട്ടെത്തുക. ഫോൺ: 9072343086,
✅️ശ്രീകാര്യം മൺവിളയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്, ഡ്രൈവർ, പാക്കിങ്, ക്ലീനിങ്, സെയിൽസ് ഗേൾസ്-ബോയ്സ്, കംപ്യൂട്ടർ അറിയാവുന്നവർ എന്നിവരെ ആവശ്യമുണ്ട്. ടൂവീലർ അറിഞ്ഞിരിക്കണം. ഫോൺ: 9495894580
✅️ഐ.സി.എൽ. ഫിൻകോർപ്പിൽ ഒഴിവുണ്ട്.
1. ജനറൽ മാനേജർ: യോഗ്യത: ആർ.ബി.ഐ. സെബി/ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽനി ന്ന് വിരമിച്ചവരോ അല്ലെങ്കിൽ ഏതെങ്കിലും ദേശീയ ബാങ്കിൽ നിന്ന് ജനറൽ മാനേജർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരോ ആയിരിക്കണം,
2. ഫിനാൻസ് മാനേജർ: യോഗ്യത: സി.എ. പാസാവണം, ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം,
3. സീനിയർ അക്കൗണ്ട്സ് മാനേജർ: യോഗ്യത: ഫിനാൻസിൽ എം. ബി.എ., അക്കൗണ്ട്സിൽ അഞ്ചു വർഷ പ്രവൃത്തിപരിചയം,
4. അക്കൗണ്ടന്റ്: യോഗ്യത: ഫിനാൻ സിൽ എം.ബി.എ., ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് മൂന്നുവർഷ പ്രവൃത്തിപരിചയം,
5. ബ്രാഞ്ച് മാനേജർ: യോഗ്യത: ബിരുദം, ബാങ്കിങ്/ എൻ.ബി. എഫ്.സി. രംഗത്ത് അഞ്ചുവർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇൻഷുറൻസ് ഇൻഡസ്ട്രിയിൽ മികച്ച സെയിൽസ് വൈദഗ്ധ്യം, ശമ്പളം: 50,000 രൂപ,
6. അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: യോഗ്യത: ബിരുദം, ബാങ്കിങ്/ എൻ.ബി. എഫ്.സി. രംഗത്ത് രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെയു ള്ള പ്രവൃത്തിപരിചയം അല്ലെ ങ്കിൽ ഇൻഷുറൻസ് ഇൻഡ സ്ട്രിയിൽ മികച്ച സെയിൽസ് വൈദഗ്ധ്യം,
7. ജൂനിയർ ഓഫീസേഴ്സ്: യോഗ്യത: ബിരുദം, രണ്ടുവർഷം വരെയുള്ള പ്രവ ത്തിപരിചയം, പുതുമുഖങ്ങൾ ക്കും അപേക്ഷിക്കാം, ബാങ്കിങ് എൻ.ബി.എഫ്.സി. രംഗത്ത് പ്ര വൃത്തിപരിചയം. ശമ്പളം: 30,000 രൂപ,
8. ബിസിനസ് ഡെവല പ്മെന്റ് ഓഫീസർ: യോഗ്യത: ബിരുദം, ബാങ്കിങ്/ എൻ.ബി. എഫ്.സി. രംഗത്ത് രണ്ടുവർഷ പ്രവൃത്തിപരിചയം, സെയിൽസ് ബാക്ക്ഗ്രൗണ്ടുള്ളവർക്ക് മുൻ ഗണന, ശമ്പളം: 30,000 രൂപ,
9. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്: ബിരുദം, ബാങ്ക്/ എൻ.ബി.എഫ്.സി. രംഗത്ത് ഒരുവർഷത്തെ പ്രവൃത്തിപരി ചയം, സെയിൽസ് ബാക്ക്ഗ്രൗ ണ്ടുള്ള വർക്ക് മുൻഗണന.
ശമ്പളം: 25,000 രൂപ. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 9.30- ന് ഇരിങ്ങാലക്കുട ഐ.സി.എൽ. ഫിൻകോർപ്പറേറ്റ് ഓഫീസിൽ. ഇ-മെയിൽ: jobs@iclfincorp.com. ഫോൺ: 8589020549,
✅️കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കു ന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കാനും താത്പര്യമുള്ള ഗവേഷ നാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന തിന് അവസരം. 10 ഒഴിവുകളാണുള്ളത്.
യോഗ്യത: നരവംശശാസ്ത്രം സോഷ്യോളജി/ സോഷ്യൽ വർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദം. പ്രതിമാസം 3,500 രൂപ യാത്രാച്ചെലവ് മൂന്ന് മാസമാണ് കാലാവധി. പ്രായം: 2022 ജനുവരി ഒന്നിന്. പരമാവധി 25 വയസ്സ്. kirtads.kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.
ഏത് ജോലിയിലേക്കും അപേക്ഷിക്കുന്നതിന് മുന്നേ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചു വിശദ വിവരങ്ങൾ അന്വേഷിക്കുക. ഏജൻസി ആണോ എന്ന് തിരക്കുക.പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക.ഒരു യഥാർത്ഥ തൊഴിൽ ദാതാവ് ഒരിക്കലും പണം ആവശ്യപ്പെടില്ല.