ഇന്നുതന്നെ ജോലിക്ക് കയറാവുന്ന ജോലി ഒഴിവുകൾ.

ഇന്നുതന്നെ ജോലിക്ക് കയറാവുന്ന ജോലി ഒഴിവുകൾ.

NB-  വിവിധ തൊഴിൽമാസികയിൽ നിന്നും ലഭിച്ച ഒഴിവുകളാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഏതൊരു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് ഏജൻസി ആണോ എന്ന് വ്യക്തമായി അന്വേഷിക്കുക.പണം ഇടപാടുകൾ നടത്താതിരിക്കുക.

✅️ആയുർവേദ നിർമാണ യൂണിറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. യോഗ്യത: എട്ടാം ക്ലാസ്. ഭക്ഷണം, താമസം എന്നിവ ലഭിക്കും. പ്രായം: 18-40, ശമ്പളം: 14,000-20,000 രൂപ. ഫോൺ: 9846985121,

✅️നാടൻ കുക്ക്, പൊറോട്ടാ മേക്കർ, മിക്കാല, വെയ്റ്റർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. മുൻ പരിചയം വേണം. ഫോൺ: 8129481999

✅️പെരിയാർ റൈസിലേക്ക് സെയിൽസ് ഓഫീസേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, ഏരിയ മാനേജർ, ടെലികോളേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9526177753, .
ഇ-മെയിൽ: mail@periyarrice.com

✅️ടോളിൻസ് ടയേഴ്സിന് വിവിധ ജില്ലകളിൽ വാൻ സെയിൽസി ലേക്ക് ഡ്രൈവർ കം എക്സിക്യു ട്ടീവിനെ ആവശ്യമുണ്ട്. സെയിൽ സിൽ പ്രവൃത്തിപരിചയമുള്ളവർ ക്ക് മുൻഗണന. പ്രായം: 35, hr@tolins.com എന്ന ഇ-മെയിലിലേക്ക് സി.വി. അയക്കുക. ഫോൺ: 8086616222

✅️വി ഗാർഡ് ഡിസ്ട്രിബ്യൂഷൻ ഓഫീസിലേക്ക് ഫോർവീലർ ഡ്രൈവിങ് ലൈസൻസുള്ള ടെക്നീഷ്യനെ ആവശ്യമുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി. ഫോൺ: 9349991121,

✅️അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ, ഫോൺ: 9497292381,

✅️കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഡിപ്ലോമ/ഡിഗ്രി, ഹാർഡറിൽ പരിചയം, നെറ്റ്വർക്ക് ആൻഡ് സെക്യൂരിറ്റി), ഡ്രൈവർമാർ (ഹെവി ലൈസൻസ്, പത്തു വർഷത്തെ പ്രവൃത്തിപരിചയം), കുക്ക്/ആയ (പെൺ), കാന്റീൻ അസിസ്റ്റന്റ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 8078831777,

✅️ടയർ നിർമാണ കമ്പനിയായ ടോളിൻസ് ടയേഴ്സിന്റെ ഫാക്ട റിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫി നെ ആവശ്യമുണ്ട്. സെക്യൂരിറ്റി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 55 വയസ്സ്. ഫോൺ: 8086616222.

✅️തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്നീ ഷ്യന്റെ രണ്ട് ഒഴിവുകളുണ്ട്. താത്കാലിക ഒഴിവാണ്. ശമ്പളം: 25,000 രൂപ. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035. ഫോൺ: 0471-2472225. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.

✅️പത്തനംതിട്ട ജില്ലാതല ജെൻഡർ റിസോഴ്സ് സെന്ററിലെ കമ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: വിമെൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലുമൊന്നിൽ ബിരുദാനന്തരബിരുദം. പ്രായം: 23-40. ശമ്പളം: 17,000 രൂപ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജില്ലാ വനിതാ ശിശു വികസന ഓഫീസർ, കാപ്പിൽ ആർക്കേഡ്, ഡോക്ടേഴ്സ് ലെയിൻ, പത്തനംതിട്ട 689645 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0468 2966649. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.

✅️ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടെക്നീഷ്യന്മാരുടെ ഒഴിവുണ്ട്.

ബയോമെഡിക്കൽ ടെക്നീഷ്യന്റെ യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ . അല്ലെങ്കിൽ തത്തുല്യ യോഗ്യത, 500 കിടക്കകളുള്ള ഒരു ആശുപത്രിയിൽ കുറഞ്ഞത് ആറുമാസത്തെ ബയോ മെഡിക്കൽ ഉപകരണങ്ങളുടെ പരിപാ ലനത്തിലും കേടുപാടുകൾ തീർക്കുന്നതിലുമുള്ള പ്രവൃത്തിപരിചയം. അഭിമുഖം ജനുവരി 20-ന് രാവിലെ 11-ന്.
ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത: 3 ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി/ ബി.എസ്സി. ഡയാലിസിസ് ടെക്നോളജി, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഒരുവർ ഷത്തെ ഗവ. മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽനിന്നോ ഉള്ള പ്രവൃത്തിപ
രിചയം. അഭിമുഖം ജനുവരി 23-ന് രാവിലെ 11-ന്. പ്രായം: 18-40. ഫോൺ: 0477-228 2021.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain