പത്താം ക്ലാസ് യോഗ്യതഉള്ളവർക്ക് ജോലി ഒഴിവുകൾ | എക്സ്പീരിൻസ് ഇല്ലാത്തവർക്കും.

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ 

✅️ കമ്പനിയുടെ പേര്: KFC സെക്യൂറ മാൾ
പദവി: ടീം അംഗങ്ങൾ
യോഗ്യത: കുറഞ്ഞത് 10th
പ്രായം: 18 - 27
ലിംഗംഭേദം പുരുഷൻ സ്ത്രീ
ശമ്പളം:14000CTC
കയ്യിൽ,ശമ്പളം: 10000-11000

അനുഭവം / ഫ്രഷേഴ്‌സ് 
സമയം: 8 മണിക്കൂർ
ഒഴിവുകളുടെ എണ്ണം: 20
സ്ഥലങ്ങൾ: കണ്ണൂർ സെക്യൂറ മാൾ
താമസ സൗകര്യമില്ല
കോൾ ചെയ്യരുത്,ബയോഡാറ്റ മാത്രം ഷെയർ ചെയ്യുക- വാട്ട്‌സ്ആപ്പ് +91 7907729878
താമസ സൗകര്യമില്ല.

✅️ JOB VACANCY
പാലാ, മുളത്തുരുത്തി, മൂവാറ്റുപുഴ, തൊപ്പുംപടി, കൂത്താട്ടുകുളം, കുറുവിലങ്ങാട്, ഹരിപ്പാട്, ശാസ്താംകൊട്ട, കായംകുളം, മുളക്കുഴ (കാരക്കാട് ), ചങ്ങനാശ്ശേരി, പൊൻകുന്നം, ആലപ്പുഴ, എന്നീ സ്ഥലങ്ങളിലുള്ള ഫിനാൻസ് ബ്രാഞ്ചുകളിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ ഉണ്ട്.
സാലറി 17250/-യോഗ്യത : Plus Two. Driving license, Two വീലർ നിർബന്ധമാണ്.
Only For Male Candidates.
Contacts Mob: 9747857026

✅️ JOB VACANCY
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന  തുണി  കടയിലേക്ക്  full time ആയും  part timeആയും lady staff നെ ആവശ്യമുണ്ട്.. 
time  - 09 am to 8 pm Contact - 9947583412

✅️ ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു
2024-ലെ വയര്‍മാന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിനായി 2023-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മൂന്ന് മുതല്‍ മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടത്താം. എസ്.എസ്.എല്‍.സി ആണ് യോഗ്യത (പാസാവണമെന്ന് നിര്‍ബന്ധമില്ല). 17 വയസ് പൂര്‍ത്തിയായിരിക്കണം. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയും മതിയായ ഫീസും ഫോട്ടോയും സഹിതം അംഗീകൃത കോണ്‍ട്രാക്ടര്‍ മുഖേന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2972023.

✅️ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777

✅️ പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ ടെലി CALLER എക്സിക്യൂട്ടീവ് ഒഴിവ്.

മികച്ച സംസാരശൈലി
ടാര്‍ഗറ്റ് ബന്ധിതമായി പ്രവർത്തിക്കാനുള്ള കഴിവ്
അടിസ്ഥന കംപ്യൂട്ടര്‍ പരിജ്ഞാനം
സ്വന്തമായി സ്മാര്‍ട്ട്ഫോൺ
LOCATION : ERNAKULAM,THRISSUR,KOLLAM,TRIVANDRUM,Lakshmi 9072174888//04844026488

✅️ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറിലേക്ക് ഓഫീസ് ബോയ് നെ ആവശ്യമുണ്ട്.
സ്വന്തമായി ടു വീലര്‍, ലൈസന്‍സ്, സ്മാർട്ട്ഫോൺ എന്നിവ നിര്‍ബന്ധമാണ്
ഡ്രൈവിംഗ് പരിചയം
കസ്റ്റമര്‍ ഹാന്‍ഡ്ലിങ്ങ്, ടെലികോളിങ്ങ് എന്നിവയില്‍ പ്രാവീണ്യം
10th പാസ്
MOB : 9072174888/04844026488

✅️ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ
 
കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്, ഒഴിവുകൾ താഴെ കൊടുക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

📌സ്റ്റാഫ് നഴ്സ്
യോഗ്യത: GNM,ANM, BSc Nurse

📌കെയർ ടേക്കർ (Male & Female)

📌ഹൗസ്കീപ്പർ (Male & Female)
എന്നീ ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തുന്നു. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.

കൂടുതൽ വിവരങ്ങൾക്ക് 9847959894 എന്ന നമ്പറിൽ ബന്ധപ്പെടുക.
Food and accomodation available
📧Email:- ashraya.kerala@gmail.com.

കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും 

✅️ അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: എസ്.എസ്.എൽ.സി,
സമാന തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി കണക്കാക്കും.
ഫോൺ : 0484 2422458


✅️ കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, വേതനം 45000 രൂപ. ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16-ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

✅️ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്‌സ് അന്റ് മിഡ് വൈഫ്സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം ജനുവരി 20ന് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ എത്തിച്ചേരേണ്ടതാണ്. റെസിഡന്‍ഷ്യല്‍ സ്വാഭാവമുള്ളതിനാല്‍ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകുമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243488.

✅️ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കെ.ജി.ടി.ഇ/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (രണ്ട് വര്‍ഷ കോഴ്‌സ്)/ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain