കേരളത്തിലെ വിവിധ ജില്ലകളിൽ വിവിധ ജോലി ഒഴിവുകൾ.

കേരളത്തിൽ എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളിൽ ജോലി നേടാം

കേരള പി എസ് സി വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട് 

യോഗ്യത:
1. പത്താം ക്ലാസ്
2. KGTE യിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം
3. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം

പ്രായം: 18 - 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 26,500 - 60,700 രൂപ
ഉദ്യോഗാർത്ഥികൾ 725/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഫെബ്രുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക് 

അപേക്ഷാ ലിങ്ക് - ഇവിടെ ക്ലിക് 

വെബ്സൈറ്റ് ലിങ്ക് - ഇവിടെ ക്ലിക് 

✅️ കേരള psc വഴി നിരവധി ജോലി ഒഴിവുകൾ 


കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 564/2022 മുതൽ 656/2022 വരെ.നിരവധി ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത്, psc വഴി ഒരു ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

ഫാർമസിസ്റ്റ്,
നഴ്സ്
LD ക്ലർക്ക്,
കെയർടേക്കർ,
വനിതാ പോലീസ് കോൺസ്റ്റബിൾ,
പോലീസ് കോൺസ്റ്റബിൾ,
പെയിന്റർ,
ലാബ് അറ്റൻഡർ,
ഇലക്ട്രീഷ്യൻ
മോട്ടോർ വെഹിക്കിൾ
ഇൻസ്പെക്ടർ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
മാനേജർ ഡയറക്ടർ,
പ്രൊഫസർ,
മെഡിക്കൽ ഓഫീസർ,
അധ്യാപകൻ,
ശാസ്ത്രജ്ഞൻ,
ലക്ചറർ,
ഫിസിയോതെറാപ്പിസ്റ്റ്,
ഒപ്റ്റോമെട്രിസ്റ്റ്

തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് psc വഴി ഫെബ്രുവരി 1വരെ അപേക്ഷിക്കാം.
കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക, ശേഷം അപ്ലൈ ചെയ്യുക.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ psc വെബ്സൈറ്റ് നൽകിയ സന്ദർശിക്കുക.

കുറിപ്പ്- ഇത് കേരള സർക്കാരിന്റെജോബ് പോർട്ടൽ ആ PSC വഴിയാണ്അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ
 ആണെങ്കിൽPSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണംഅതിനുശേഷം ലഭിക്കുന്ന യൂസർനെയിമും പാസ്‌വേർഡ് ഉപയോഗിച്ച്നിങ്ങൾക്ക് 
അപേക്ഷ നൽകാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain