പ്രമുഖ ഹൈപ്പർമാർക്കെറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.

പ്രമുഖ ഹൈപ്പർമാർക്കറ്റ്ലേക്ക്നിരവധി തൊഴിൽ അവസരങ്ങൾ.
 പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ നബ്രാസ്   ഹൈപ്പർ മാർക്കറ്റിലേക്ക്  തൊഴിൽ അവസരങ്ങൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

☮️സെയിൽസ് സ്റ്റാഫ് M/F

☮️ബില്ലിങ് സ്റ്റാഫ് M/F

☮️അക്കൗണ്ടന്റ്

☮️ഡ്രൈവർ

☮️ഡ്രൈവർ കം സെയിൽസ് മാൻ

☮️കൌണ്ടർ പാക്കിങ് സ്റ്റാഫ്
 
☮️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്

☮️ഹൗസ് കീപ്പിങ് 

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആകർഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും, ഹോസ്റ്റൽ സൗകര്യവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.ഇന്റർവ്യൂവിന് വരുന്നവർ ബയോഡാറ്റ, ഫോട്ടോ സഹിതം ഹാജരാകേണ്ടതാണ്. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ബയോഡാറ്റ ഇ മെയിൽ ചെയ്യാവുന്നതാണ്.

WALK-IN INTERVIEW
DATE :21-01-2023
TIME:10 AM to 01 PM
VENUE: NABRAS HYPERMARKET
N.H TALIPARAMBA, KANNUR DT.
04602 202 202 | 7558840033
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്തവർ താഴെ നൽകുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
groupnabras@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain