ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് തൊഴിലവസരങ്ങൾ.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി നേടാം.

 ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിൽ ജോലി നേടാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് ജോലി നേടാൻ നല്ലൊരു അവസരമാണിത്. താല്പര്യമുള്ള എല്ലാവരും തന്നെ താഴെ തന്നിരിക്കുന്ന പോസ്റ്റ് പൂർണമായും വായിച്ചശേഷം.നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

✅️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.

ജുവലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.
 
✅️സെയിൽസ്മാൻ ട്രെയിനീ..

എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാം.

✅️സെയിൽസ്ഗേൾ..

 ജോലിസ്ഥലം കോഴിക്കോട് കൊയിലാണ്ടി വടകര.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

✅️ഷോറൂം മാനേജർ.
 ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.

 എങ്ങനെ ജോലി നേടാം?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അഡ്രസ്സിൽ കൃത്യസമയത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക. ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

19th ജനുവരി  2023 Thursday @ Calicut 10 am to 1.30 pm.
 ഇന്റർവ്യൂ നടക്കുന്ന സ്ഥലം: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ,
Sharara പ്ലാസ , മാവൂർ റോഡ് , കാലിക്കറ്റ്.
താല്പര്യമുള്ള എല്ലാവരും തന്നെ ഈ അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain