വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ ജോലി ഒഴിവുകൾ.

Kerala urgent job vacancy,jobs in kerala
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ ജോലി ഒഴിവുകൾ government of kerala
 


വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

✅️സെന്റർ അഡ്മിനിസ്ട്രേറ്റർ 
✅️കേസ് വർക്കർ 
✅️സൈക്കോ സോഷ്യൽ കൗൺസിലർ 
✅️ഐ ടി സ്റ്റാഫ് 
✅️സെക്യൂരിറ്റി സ്റ്റാഫ്
✅️മൾട്ടി പർപ്പസ് ഹെൽപ്പർ 

എന്നിവയാണ് ഒഴിവുകൾ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0487 2367100, 0480 2833676

✅️കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ പ്രൈമറി, സെക്കൻ ഡറി ക്ലാസുകളിലേക്ക് (സി.ബി.എസ്.ഇ.) അധ്യാപകരെ ആവശ്യ മുണ്ട്. ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, വെൽനസ് ഇൻസ്ട്രക്ടർ (കൗൺസലർ), ലീഗൽ സ്റ്റഡീസ് (എൽ.എൽ.എം എൽ.എൽ.ബി, ബി.എഡ്.) എന്നീ ഒഴിവുകളിലേക്കാണ് ആവശ്യം. ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യമുള്ളവരായിരിക്കണം. സി.വി. അയക്കുക. ഇ-മെയിൽ: gregorianschool@gmail.com. 

✅️കാക്കനാട് മാർതോമ പബ്ലിക് സ്കൂളിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. യോഗ്യത: എട്ടുവർഷ അധ്യാപന പ്രവൃത്തിപരി ചയം. ഹൈസ്കൂളിൽ സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ.യിൽ അഞ്ചുവർഷം പ്രിൻസിപ്പലായി പരിചയമുള്ളവർക്ക് മുൻഗണന). (കേരളത്തിനകത്തോ പുറത്തോ ആവാം). കൂടാതെ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, കെമിസ്ട്രി, കെ.ജി., ഡാൻസ്, എ.ഐ. ആൻഡ് കോഡിങ്, വെസ്റ്റേൺ മ്യൂസിക് ബാൻഡിൽ പാർട്ട്ടൈം അധ്യാപകർ എന്നിവരെയും വേണം. പി.ജി.യും മികച്ച ആശയവി നിമയ ശേഷിയുമുള്ളവരായിരിക്കണം. സി.ബി.എസ്.ഇ./ഐ.സി. എസ്.ഇ. സ്കൂളുകളിൽ മൂന്നുവർഷ പ്രവൃത്തിപരിചയം വേണം. marthomaschool2023@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain