ഇമ്മാനുവൽ സിൽക്സ് സ്റ്റാഫുകളെ നിയമിക്കുന്നു.
പ്രമുഖ സ്ഥാപനമായ ഇമ്മാനുവൽ സിൽക്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.അതോടൊപ്പം കേരളത്തിലെ മറ്റു ഒഴിവുകളും കാണാൻ സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക്അപേക്ഷിക്കുക.
☮️ സെയിൽസ്മാൻ/സെയിൽസ്ഗേൾ
പത്താം ക്ലാസ്, 2 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
☮️ബില്ലിങ് സ്റ്റാഫ്:
പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിചയമുള്ളവർക്കു മുൻഗണന;
☮️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
☮️ സെയിൽസ്മാൻ/ ഗേൾ (ട്രെയിനി):
പത്താംക്ലാസ് യോഗ്യതയുള്ള എല്ലാവർക്കും അപേക്ഷിക്കാം.
☮️കസ്റ്റമർ കെയർ ട്രെയിനി.
വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉണ്ടായിരിക്കണം.
☮️വിഷ്വൽ മെർച്ചന്റൈസർ/ഫാഷൻ ഡിസൈനർ.
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
☮️ഫ്ലോർ മാനേജർ:
പ്രസ്തുത മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
☮️കസ്റ്റമർ റിലേഷൻ മാനേജർ:.
10 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
എങ്ങനെ അപേക്ഷിച്ച് ജോലി നേടാം.?
താൽപര്യമുള്ളവർ ഇനിപ്പറയുന്ന ഷോറൂമുകളിൽ രാവിലെ 10 നും 4 നും ഇടയിൽ നേരിട്ട് ഹാജരാകുക.
തീയതി, സ്ഥലം. ജനുവരി 10-ഇരിട്ടി ഷോറൂം, Near Metro Fresh Hypermarket, Main Road, Iritty;
ജനുവരി 11-കാഞ്ഞങ്ങാട് ഷോറൂം, Main Road, Kanhangad; ജനുവരി 12-പയ്യന്നൂർ ഷോറൂം, Riyad Mall, Payyannur;
ജനുവരി 13-കണ്ണൂർ ഷോറൂം, Thavakkara Stand, Kannur നേരിട്ട് വരാൻ സാധിക്കാത്തവർ ബയോഡേറ്റ വാട്സാപ് ചെയ്യുക. 75111 66177.
✅️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ, കായചികിത്സ വകുപ്പുകളിൽ ഗെ സ്റ്റ് ലക്ചററുടെ കരാർ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങ ളിൽ ബിരുദാനന്തര ബിരുദം.
ഇന്റർവ്യൂ: കായചികിത്സാ വകു പ്പിൽ ജനുവരി 11നും പഞ്ചകർമ വകുപ്പിൽ 12 നും.
അസ്സൽ സർട്ടിഫിക്കറ്റുകളും പകർ പ്പുകളും ബയോഡേറ്റയുമായി 10.30 നു ഹാജരാകണം.