കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.



✅️ശോഭാസിറ്റി തൃശ്ശൂരിലേക്ക് എസ്റ്റേറ്റ് മാനേജരെ ആവശ്യ മുണ്ട് . യാ ഗ്യത : ഡിഗ്രി, സിവിൽ ഡിപ്ലോമ, ഹൗസിങ് സൊസൈറ്റീസിൽ പത്തു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50. ഇ- മെയിൽ: sobhaassociationoffice@gmail.

✅️പെരുമ്പാവൂർ തേജസ് കറി പൗഡർ കമ്പനിയിലേക്ക് മെഷിൻ ഓപ്പറേറ്ററെ ആവശ്യ മുണ്ട്. ഫോൺ: , 7902220335. ഇ മെയിൽ: thejusfoods@gmail.com

✅️മുത്തൂറ്റ് പാപ്പച്ചൻ ചിറ്റ്സിലേക്ക് ബ്രാഞ്ച് മാനേജേഴ്സ് (10-15 വർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ്സ്/മാനേജേഴ്സ്, കോർപ്പറേറ്റ് സെയിൽസ് ഓഫീസേഴ്സ് (സെയിൽസ് ആൻഡ് മാർക്ക റ്റിങ്ങിൽ 2-15 വർഷ പ്രവൃത്തി പരിചയം) എന്നിവരെ ആവശ്യ മുണ്ട്. അടിസ്ഥാന യോഗ്യത: ഡിഗ്രി/ മൂന്നുവർഷ ഡിപ്ലോമ. സി.വി. ഇ-മെയിലായോ വാട്സാ പ്പ് മുഖേനയോ അയക്കുക.
 ഇ-മെയിൽ: hrchits@muthoot.com.

✅️അങ്കമാലി മെട്രോ വെഡ്ഡിങ്
പ്ലാസയിലേക്ക് സെയിൽ സ്മാൻ/ സെയിൽസ് ഗേൾസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ശമ്പളം 15,000 മുതൽ. ഭക്ഷ ണവും താമസവും  സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.ഫോൺ: 9497292381,

✅️മണർക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ്സിറിയൻ കത്തീഡ്രലിലേക്ക് ഫിനാൻസ് അഡ്മിനിസ്ട്രേറ്ററെ ആവശ്യ മുണ്ട്. യോഗ്യത: സി.എ.-ഇന്റർ. ജി.എസ്.ടി. ഇൻകം ടാക്സ്, ടാലി എന്നിവയിൽ പരിജ്ഞാനം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.. ഇ- മെയിൽ: manarcadchurchtrustees@gamil.com

✅️തൊടുപുഴ വഴിത്തല ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെ ന്റിലേക്ക് ഫിനാൻസ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ./ എം.കോം. ഫിനാൻസ്. അപേക്ഷിക്കുക. ഇ മെയിൽ: sim_office@santhigiricollege.com,

✅️സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭി ക്കാനുള്ള പരിശീലനപദ്ധതിയിലേക്ക് പട്ടികജാതിവിഭാഗത്തിലെ ഉദ്യോഗാർഥി കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയാണിത്. യോഗ്യത: ബി.എസ്സി. നഴ്സിങ്/ബി.ടെക്. (സിവിൽ). ഉദ്യോഗാർഥികൾ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസ ക്കാരായിരിക്കണം. ഓണറേറിയം: 10,000 രൂപ. ജാതി തെളിയിക്കുന്ന സർട്ടിഫിക്ക റ്റ്, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നിശ്ചിതമാതൃക യിലുള്ള അപേക്ഷ, ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. പ്രായം: 22-30 വയസ്സ്. ഫോൺ: 0487-2360381, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain