നാളെ തന്നെ കേരളത്തിൽ ജോലിക്ക് കയറാവുന്ന ഒഴിവുകൾ.

നാളെ തന്നെ ജോലിക്ക് കയറാവുന്ന ഒഴിവുകൾ.

✅️അഡ്വർടൈസിങ് സെയിൽസ് മാനേജർ (എം.ബി.എ./ബി.എം. എം., അഡ്വർടൈസിങ്ങിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം),

📍 ക്ലയന്റ് സർവീസ് എക്സിക്യുട്ടീവ്സ് (ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, മാസ്മീഡിയ ബിരുദമുള്ളവർക്ക് മുൻഗണന),

📍ക്രിയേറ്റീവ് ഡിസൈനേഴ്സ് (രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം), ഡി.ടി. പി. ഓപ്പറേറ്റർ (മലയാളത്തിലും ഇംഗ്ലീഷിലും അതിവേഗം ടൈപ്പ് ചെയ്യാൻ കഴിയണം) എന്നിവരെ ആവശ്യമുണ്ട്.ബയോഡാറ്റ അയക്കുക 👇
ഇ-മെയിൽ: hr@sequenceindia.com.

✅️നാലാഞ്ചിറ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേ ക്ക് ഡി.ഫാം/ ബി.ഫാം കഴിഞ്ഞ ഫാർമസിസ്റ്റിനെ ആവശ്യമു ണ്ട്. ഫോൺ: 9633822365. ഇ മെയിൽ: efficuslife@gmail.com

✅️ശബരിഗിരി ഇംഗ്ലീഷ് സ്കൂളിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സ്പോക്കൺ ഇംഗ്ലീഷ് ടീച്ചർ, സി.ബി.എസ്.ഇ. ഓഫീസ് ക്ലാർക്ക്, ഗേൾസ് ഹോസ്റ്റൽ വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ: vkjk99@gmail.com. ബയോഡാറ്റ അയക്കുക.

✅️പെരുമ്പാവൂരിലുള്ള തേജസ് കറിപൗഡർ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ എഫ്. എം.സി.ജി. (ലൈവ്), മാർക്കറ്റിങ് എക്സിക്യുട്ടീവ്, മെഷിൻ ഓപ്പ റേറ്റർ, പ്രൊഡക്ഷൻ സൂപ്പർ വൈസർ, സെയിൽസ് എക്സി ക്യുട്ടീവ്, ഇലക്ട്രീഷ്യൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9847191249. ഇ-മെയിൽ: thejusfoods@gmail.com

✅️നൂറനാട് സി.ബി. ഇലക്ട്രിക്കൽ സിലേക്ക് സെയിൽസ് എക്സി ക്യുട്ടീവ്, സെയിൽസ്മാൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9447788889. -
 cbelenrd@yahoo.com

✅️ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപന ത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്കാ ലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ സർട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത വർക്ക്ഷോപ്പിൽ രണ്ടുവർഷം ജോലിചെയ്ത പ്രവൃത്തിപരിചയം, ഡ്രൈവിങ് ലൈസൻസ്. പ്രായം: 18-39. നിയമാനുസൃത വയസ്സിളവ് ബാധകം, ശമ്പളം: 26,500-60,700 രൂപ. അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16-നുമുൻപ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോ മെന്റ് എക്സ്ചേഞ്ചിൽ എത്തണം.

✅️എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർ (എ ആൻഡ് എച്ച്. ആർ.ഡി.) തസ്തികയിൽ താത്കാലിക ഒഴി വുണ്ട്. ഓപ്പൺ വിഭാഗത്തിലുള്ള ഒഴിവാണ്. യോഗ്യത: എം.എച്ച്.ആർ.എം./എം.ബി.എ. (എച്ച്.ആർ.)/ എം.എസ്.ഡബ്ല്യു. (പി.എം. ആൻഡ് ഐ.ആർ.)/ പി.ജി. ഡിപ്ലോമ ഇൻ പി.എം. ആൻഡ് ഐ.ആർ. പ്രവൃത്തിപരി ചയം. പ്രശസ്തമായ നിർമാണ വ്യവസായ സ്ഥാപനത്തിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 20,000 രൂപ. പ്രായം: 18- 40 (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 13-നുമുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽനിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം. 1960-ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങ ളിൽനിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II, ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെ ടുത്തിയിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain