കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ താഴെ നൽകുന്നു.
☮️ വീൽ അലൈൻമെന്റ്, ടയർ ഫിറ്റർവീൽ അലൈൻമെന്റ് ടെക്നീഷ്യൻ സിനെയും, ടയർ ഫിറ്റിങ് ജോലിക്കാരെയും, ട്രെയിനീസിനെയും എറണാകുളം ടയർ ഷോറൂമിലേക്കു ആവശ്യമുണ്ട്. താമസം, ഭക്ഷണം, നല്ല ശമ്പളം. 98470 45399
☮️ എറണാകുളത്തേക്ക് പെസ്റ്റ് കൺട്രോൾ ഒഴിവിലേക്ക് 9th, 10th പാസ് ജോലിക്കാരെ ആവശ്യമുണ്ട്. 9884442541, 9995054345.
☮️ ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്,ഇലക്ട്രിക്കൽ ബി - ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനാ യി ഇലക്ട്രിക്കൽ ബി - ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്. Contact: 79075 56643.
☮️ വീട്ടിൽ താമസിച്ച് ജോലിക്കായി മുപ്പത്തഞ്ചിന് മുകളിലുള്ള സ്ത്രീയെ ആവശ്യമുണ്ട്. ജോയ്സ്, മാലത്രയിൽ, കോഴഞ്ചേരി, 9539772446
☮️ ഉടൻ ആവശ്യമുണ്ട്
കറുത്ത പോളിത്തീലീൻ (HD) പൈപ്പ് നിർമ്മാണത്തിൽ വിദഗ്ധരേയും ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യനെയും ഇഞ്ചക്ഷൻ മോൾഡ് മെഷീൻ ഓപ്പറേറ്ററെയും ആവശ്യമുണ്ട്. മലപ്പുറം. 9539002676
☮️ മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റുകൾ, സെയിൽസ് ട്രെയ്നീസ്, അക്കൗണ്ടന്റ്,ഓഫീസ് സ്റ്റാഫ്. പത്തനംതിട്ട, എറണാകുളം, പിറവം. ഫോൺ :9074106583
☮️ ആവശ്യമുണ്ട്
മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ മിഷൻ സ്ഥാപനത്തിലേക്ക് ഡ്രൈവറെയും പാചകക്കാരിയേയും ഉടൻ ആവശ്യമുണ്ട്. സജിൻ മാത്യു, മിഷൻ സ്കൂൾ, മാവേലിക്കര, 98474 72016.
☮️ വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ ഭാര്യയേയും ഭർത്താവിനെയും ആവിശ്യമുണ്ട്, ഭർത്താവിന് ഡ്രൈവിംഗ് അറിഞ്ഞിരിക്കണം .നോബി, ഓടനാവട്ട 9961512521
☮️ അപ്ഹോൾസ്റ്ററി വർക്കർ എറണാകുളം കിഴക്കമ്പലത്തുള്ള ഫർണിച്ചർ നിർമാണ കമ്പനിയിലേക്ക് അപ്ഹോൾസ്റ്ററി വർക്കുകൾ മിഷിനറി ഉപയോഗിച്ച് പരിശീലനം ഉള്ളവരെ ആവശ്യമുണ്ട് .ലെതർ അപ്ഹോൾസ്റ്ററിയിൽ വിദേശത്തു ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
താമസ സൗകര്യവും, ഓവർടൈമും ഉണ്ടായിരുക്കുന്നതാണ് 8086322613
☮️ കോഴിക്കോട്, ചുരുങ്ങിയത് ഒരു വർഷത്തെ മുൻപരിചയമുള്ള ലാബ് ടെക്നീഷ്യൻ, ഫാർമസി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം. Mob: 98958 42843, 70120 90433.
☮️ തൃപ്പൂണിത്തുറ കിഡ്സ് വെയർ ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോസ്റ്റൽ, ഭക്ഷണം സൗജന്യം. ഫോൺ നമ്പർ 8921322278.
☮️ ആവശ്യമുണ്ട് പത്തനംതിട്ടയിൽ വീട്ടിൽ താമസിച്ച് 9 വയസ്സുള്ള, സംസാര പരിമിതിയുള്ള കുഞ്ഞിനെ പരിചരിക്കുന്നതിന് 35 വയസ്സിൽ താഴെയുള്ള യുവതിയെ ആവശ്യമുണ്ട് മെച്ചപ്പെട്ട ശമ്പളം. താമസം ഭക്ഷണം ലഭിക്കും. ഡിഗ്രി, + 2 യോഗ്യതയുള്ള, സ്പീച്ച് തെറാപ്പി അറിയുന്നവർക്ക് മുൻഗണന. വാട്സപ്പിൽ ബന്ധപ്പെടുക. അഞ്ജു, കുഴിക്കാല പുത്തൻവീട്, കൊടുമൺ. 9747211981 (Whatsapp).
☮️ ടെക്സ്റ്റൈൽസ് & ഫുട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള, അക്കൗണ്ടന്റ്, സെയിൽസ്മാൻ ആവശ്യമുണ്ട്.
Salary-15000 - 21000 HABIT CITY CENTRE, Angamaly 9645966999.
☮️ എറണാകുളം മരടിൽ പ്രമുഖ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പിലേക്ക് Auto Electrician/ A മെക്കാനിക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്. 96050 67555, 99472 68842
☮️ ഗ്രാഫിക് ഡിസൈനർ & ഇംഗ്ലീഷ്, മലയാളം, ഹിന്ദി DTP സ്റ്റാ ഫ്, ഫോട്ടോഗ്രാഫർ & വീഡിയോ എഡിറ്റർ, സോഷ്യൽ മീഡിയ എക് സ്പർട്ട്. കഴിവുറ്റ ഉദ്യോഗാർഥികൾ ബന്ധപ്പെടുക. ഫോൺ: 9946151033 vkjk99@gmail.com
☮️ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഫെർഫ്യൂമറി സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനേയും, കമ്പ്യൂട്ടർ സ്റ്റാഫിനേയും ആവശ്യമുണ്ട്. 94958 94580
☮️ സെയിൽസ് GIRLS (AGE-18-45) സെയിൽസ് MAN (AGE-18-35)
വൈക്കം കൂടല്ലി വസ്ത്രാലയത്തിൽ
( 12000 -20000 ശമ്പളവും താമസവും ഭക്ഷണവും) വാചാലതയും സെയിൽസിൽ താൽപ്പര്യവും വേണം,മുൻ പരിചയം നിർബന്ധമില്ല. 98466 17145
☮️ ടെലികോളിംഗ് (MALES) കൊല്ലത്ത് സാംസംഗ് മൊബൈൽ ഷോറൂമിലേക്ക് ടെലി കോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം - 17000 + Incentive ആവശ്യമുള്ളവർക്ക് ഫ്രീ താമസ സൗകര്യമുണ്ട് 9349022333
☮️കാന്റീനിലേയ്ക്ക് റ്റീ, സ്നാക്സ്, ജ്യൂസ് മേക്കർ, പാൻട്രി, വെയിറ്റർ,റൂം സർവീസ്, ചൈനീസ്,സൂപ്പർവൈസർ, കാഷ്യ 6, North Paravur -99470 43102, 75608 52771.
വിവിധ മാസികകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ ലഭിച്ച ഒഴിവുകൾ ആയതിനാൽ വിളിച്ച് അന്വേഷിച്ചതിനു ശേഷം ജോലിക്ക് ശ്രമിക്കുക.