പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളത് യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ

വെഡിങ് മാളിൽ നിരവധി ജോലി ഒഴിവുകൾ 
പുതിയ വെഡ്ഡിംഗ് മാളിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളത് യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ 

1000+ ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത് വിവിധ യോഗ്യതയിൽ ജോലി നേടാം, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ റെസ്യുo മെയിൽ ചെയ്തും അപേക്ഷിക്കാം സാധിക്കും, ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

Sales Men

Sales Girls

Sales Assistant

Sales Manager

HR Manager

HR Assistant

Accounts Manager

Accounts Assistant

Marketing Manager Inventory Manager

Inventory Assistant

System Admin

Customer Relation Manager

Wedding Club Members/ Customer care

Floor Manager

Visual Merchandiser

Fashion Designer

Graphic Designer

Billing Executive / Cashier

Tele-caller

Tailors

യോഗ്യത 
SSLC/PLUS 2,Digree, MBA.തുടങ്ങിയവ

1.തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇഎസ്‌ഐയും പിഎഫും മികച്ച ശമ്പളം ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നു

2. പങ്കെടുക്കാൻ കഴിയാത്തവർ
അഭിമുഖം അവരുടെ ബയോഡാറ്റ അയക്കാം
rkwedtvm@gmail.com അല്ലെങ്കിൽ WhatsApp
ചെയ്യുക 

3. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ സമയത്ത് ബയോഡാറ്റയും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം

ജോലി ഒഴിവുകളും എക്സ്പീരിയൻസ് യോഗ്യതയും താഴെ കൊടുത്തിരിക്കുന്ന ഫോട്ടോസ് നോക്കി മനസിലാക്കുക.

അഡ്രസ്സ് 
INTERVIEW VENUE: APOLLO DIMORA, OPP. CENTRAL RAILWAY STATION, THAMPANOOR, THIRUVANANTHAPURAM-695001
Date : 06-01-2023 | Time: 9am to 6.30pm Mob:9207385009Send your Resume: rkwedtvm@gmail.com 8075757957

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain