വെഡ്ലാൻഡ് വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രഷേഴ്‌സിനും ജോലി നേടാം

വെഡ്ലാൻഡ് വെഡിങ്സിൽ നിരവധി ജോലി ഒഴിവുകൾ, ഫ്രഷേഴ്‌സിനും ജോലി നേടാം 
കേരളത്തിലേ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനത്തിൽ Wedland Weddingsന്റെ ഷോറൂമിലേക്ക് താഴെ കൊടുത്ത നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
Wedland Weddingsന്റെ Bridal Designer Sectionലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് 
സാധാരണക്കാരായ യുവതി യുവാകൾക്ക് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആണ് പരമാവതി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷകരായ ആളുകൾക്ക് ഈ പോസ്റ്റ്‌ ഷെയർ ചെയ്തു കൊടുക്കുക.

Wedland Weddings job deatails 

സെയിൽസ് 

ബില്ലിംഗ് ക്വാഷ് 

കസ്റ്റമർ കെയർ 

ഫ്ളോർ മാനേജർ

കസ്റ്റമർ റിലേഷൻ മാനേജർ 

ടെയ്ലർ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഇലക്ട്രീഷ്യൻ

സെക്യൂരിറ്റി (Ex. Service)

ഡ്രൈവർ 

സ്ഥലം : വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്, ആറ്റിങ്ങൽ
തിയതി :ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ
ടൈം : 9.30-7.00

ഇന്റർവ്യൂ വിവരങ്ങൾ 

Wedland Weddingsന്റെ
എല്ലാ ഷോറൂമുകളിലും എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.അത് കൊണ്ട് തന്നെ ജോലിക്ക് താല്പര്യം ഉള്ളവർ നിങ്ങളുടെ വ്യക്തമായ ബയോഡറ്റ സഹിതം നേരിട്ടു ഷോറൂമിൽ വരുക ഇന്റർവ്യൂ വഴി ജോലി നേടുക.

മുൻപരിജയം ഇല്ലാത്ത Freshers-നും മുകളിൽ പറഞ്ഞിട്ടുള്ള ജോലിക്ക് അപേക്ഷിക്കാം.
Food & Accomodation, Good Salary

Ph: 9400064193, 9400064195
Email: careers@wedlandweddings.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain