മഹാലക്ഷ്മി സിൽസിലും മറ്റു പ്രമുഖ സ്ഥാപനങ്ങളിലും നിരവധി തൊഴിൽ അവസരങ്ങൾ
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മഹാലക്ഷ്മി സിൽക്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു. നിങ്ങൾക്ക് ഇന്റർവ്യൂ വഴിയാണ് ജോലി നേടാൻ സാധിക്കുന്നത്.ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തും അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ പി എഫ്, ഇ എസ് ഐ , ഫുഡ് ആൻഡ് അക്കോമഡേഷൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ലഭിക്കുന്നതാണ്. ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.
✅️സെയിൽസ് എക്സിക്യൂട്ടീവ്സ്.
✅️HR എക്സിക്യൂട്ടീവ്
✅️സെയിൽസ് ട്രെയിനീസ്
✅️ബില്ലിങ് ക്ലാർക്ക്.
✅️ ഡെസ്പച്ച് ക്ലർക്സ്.
✅️ഹൗസ് കീപ്പിങ് അസിസ്റ്റന്റ്സ്.
✅️ വിഷ്വൽ മർച്ചന്റ്സർ.
✅️ ഡ്രൈവേഴ്സ്.
✅️ഫാഷൻ ഡിസൈനർ.
✅️ലേഡി സെക്യൂരിറ്റി ഗർഡ് കം വാർഡൻ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് മഹാലക്ഷ്മിയിലേക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട അഡ്രസ്സ് താഴെ നൽകുന്നു.
Venue: Elan Classics,
Near Mahalekshmi Silks, Muthoor
Date: 10.01.2023 Tuesday
Time: 10 am to 1 pm
ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക
👉 hr@mahalekshmisilks.com
⭕️കേരളത്തിലെ പ്രമുഖ ടൂവീലർ ഡീലർഷിപ്പ് ബ്രാൻഡ് ആയ ATHER വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.ഒഴിവുകൾ താഴെ നൽകുന്നു.
✅️സെയിൽസ് എക്സിക്യൂട്ടീവ്സ്.
✅️ടീം ലീഡർ സെയിൽസ്.
✅️കസ്റ്റമർ റിലേഷൻ മാനേജർ.
✅️കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്.
✅️സീനിയർ അക്കൗണ്ടന്റ്.
✅️ASST. മാനേജർ (സെയിൽസ് ).
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.ഒഴിവുകൾ വന്നിട്ടുള്ള സ്ഥലങ്ങൾ താഴെ നൽകുന്നു.
ഇടപ്പാൾ ,പെരിന്തൽമണ്ണ I മഞ്ചേരി കൊണ്ടോട്ടി | പരപ്പനങ്ങാടി | വളാഞ്ചേരി കോട്ടക്കൽ തിരുരങ്ങാടി | ചേലാരി.
എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.
hr@koyencomobikes.com