വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് ട്രീയനീസ് മുതൽ ജോലി നേടാവുന്ന ഒഴിവുകൾ, പരമാവധി ഷെയർ ചെയ്യുക, നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
☮️ സെയിൽസ് മാൻ
☮️ബില്ലിങ്
☮️ ട്രെയിനിസ്
☮️ ഫ്ളോർ മാനേജർ
☮️ ടെലികോളർ
☮️ ഫാഷൻ ഡിസൈനേഴ്സ്
☮️ കാഷ്യർ
☮️ സെയിൽസ് ഗേൾ
☮️ ഫ്ളോർ സൂപ്പർവൈസർ
☮️ CRE
(Customer relationship executive)
☮️ Visual Merchandiser
തുടങ്ങി നിരവധി ജോലികൾ ,ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും താമസവും സൗജന്യമാണ്.
ബയോഡാറ്റ മെയിൽ അയക്കുക : mkfabrickskollam@yahoo.com ബയോഡാറ്റ വാട്സാപ്പ് വഴിയും അയക്കാവുന്നതാണ് 28589097777
Ph: 0474-2764865 www.mkfabricks.in
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു.
✅️Swapna Weddings ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
കേരളത്തിലെ പ്രശസ്ത വസ്ത്രം വ്യാപാര സ്ഥാപനമായ Swapna Weddings ന്റെ ഷോറൂമിലേക്ക് നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു, കേരളത്തിൽ ഒരു അന്വേഷിക്കുന്ന സ്ത്രീകൾ പുരുഷന്മാര്ക്ക് ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെ ഉയർന്ന സാലറിയിൽ ജോലി നേടാൻ അവസരം
താല്പര്യം ഉള്ള ജോലി അന്വേഷകർ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. Sales Traineee (Freshers)
2. Sales Man
3. Sales Girl
4. Floor Manager ( 2yrs+Exp)
5. Customer Care
6. Fashion Designers (2yrs+Exp)
7. Marketing Executives ( Freshers)
8. Cashier
9. Accounts Assisstant ( 2yrs+Exp)
ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.
ഇങ്ങനെ ജോലി നേടാം?
മുകളിൽ പറഞ്ഞിടുള്ള ജോലിക്ക്
താൽപര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും താഴെ കൊടുത്തിരിക്കുന്ന മെയിയിലോട്ടു അയക്കുക careerswapnawedding@gmail.com
(അല്ലെങ്കിൽ) എരമല്ലമൂർ ഷോറൂമിലേക്ക് ബയോഡേറ്റയുമായി സന്ദർശിക്കുക.
കൂടുതൽ അറിയാൻ താഴെ നമ്പർ ബന്ധപെടുക.
Contact us: 7736898055, 9447442617, 0478 2990499
✅️വെഡിങ് മാളിൽ നിരവധി ജോലി ഒഴിവുകൾ
പുതിയ വെഡ്ഡിംഗ് മാളിലേക്ക് താഴെ കൊടുത്തിരിക്കുന്ന നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളത് യുവതി യുവകൾക്ക് നിരവധി ജോലി അവസരങ്ങൾ
1000+ ജോലി അവസരങ്ങൾ ആണ് വന്നിട്ടുള്ളത് വിവിധ യോഗ്യതയിൽ ജോലി നേടാം, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ റെസ്യുo മെയിൽ ചെയ്തും അപേക്ഷിക്കാം സാധിക്കും, ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
Sales Men
Sales Girls
Sales Assistant
Sales Manager
HR Manager
HR Assistant
Accounts Manager
Accounts Assistant
Marketing Manager Inventory Manager
Inventory Assistant
System Admin
Customer Relation Manager
Wedding Club Members/ Customer care
Floor Manager
Visual Merchandiser
Fashion Designer
Graphic Designer
Billing Executive / Cashier
Tele-caller
Tailors
യോഗ്യത
SSLC/PLUS 2,Digree, MBA.തുടങ്ങിയവ
1.തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഇഎസ്‌ഐയും പിഎഫും മികച്ച ശമ്പളം ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നു
2. പങ്കെടുക്കാൻ കഴിയാത്തവർ
അഭിമുഖം അവരുടെ ബയോഡാറ്റ അയക്കാം
rkwedtvm@gmail.com അല്ലെങ്കിൽ WhatsApp
ചെയ്യുക.
