ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ തൊഴിലവസരങ്ങൾ.
വിവിധ രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക. വന്നിട്ടുള്ള ഒഴിവുകൾ പരിശോധിക്കാം.
🔺P.R.O ( സ്ത്രീകൾക്ക് അപേക്ഷിക്കാം )
🔺ക്യാഷ്യർ (MALE & FEMALE)
🔺സെയിൽസ് (MALE & FEMALE)
🔺ഹെൽപ്പർ (MALE)
🔺റിസിവർ (MALE)
🔺ഡെലിവറി ബോയ്സ്
🔺മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത ഹൈപ്പർമാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ആണ് ജോബ് ലൊക്കേഷൻ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന തീയതിയിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടുക.ഇന്റർവ്യൂ നടക്കുന്ന സ്ഥലവും സമയവും താഴെ നൽകുന്നു.
THURSDAY, 02 FEBRUARY 2023
10.00 AM TO 1.00 PM
FIRST FLOOR GRAND TOWER, Near Civil Station, Kozhikode
hrclt@grandhyper.com
9072200030
താല്പര്യമുള്ള എല്ലാവരും തന്നെ മുകളിൽ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചുകൊടുത്തു അല്ലെങ്കിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ജോലി നേടുക..
ഈ തൊഴിലവസരം പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.