കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ പതിനാല് ജില്ലകളിൽ വന്നിട്ടുള്ള അവസരങ്ങൾ, താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണ്ണമായി വായിച്ചു നോക്കി നിങ്ങളുടെ ജില്ലാ ജോലി ഉറപ്പാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
☮️സ്വർണ്ണപ്പണിക്കാരെ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റോൺ, ഡയമണ്ട് വർക്കിൽ പരിചയ സമ്പന്നരായ സ്വർണ്ണപ്പണിക്കാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും താമസ സൗകര്യവും
OCEAN GEMS & PEARLS DIAMOND JEWELLERY Keston Road, Opp. Style Plus, Kowdiar. Tel: 0471-2727755
Call: 81380 22323, 93886 15809
☮️ ജെന്റ്സ് ബ്യൂട്ടിപാർലറിലേക്ക് തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ജെന്റ് സ് ബ്യൂട്ടിപാർലറിലേക്ക് Hair Cutting, Beautician Work അറിയുന്ന ജോലിക്കാ രെ ആവശ്യമുണ്ട്. 9645348374.
☮️ അതിരപ്പിള്ളി വാട്ടർ പാർക്കിലേ ക്കും എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലേക്കും സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.സൗജന്യ താമസം, ആകർഷകമായ ശമ്പളം. 9946170004,9020720200
☮️ ക്ലർക്കിനെ ആവശ്യമുണ്ട് തിരുവനന്തപുരം ചാലയിലുള്ള സ് ഥാപനത്തിലേക്ക്
(പ്രായം: 55 - നു മേൽ) റിട്ടയേർഡിന് മുൻഗണന. 7306755896
☮️ D2R INTERIORS KALAMASSERY
എറണാകുളത്തെ പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ (Kitchen Cupboard & Wardrobe) സ്ഥാപനത്തിലേയ്ക്ക് പ്രവർത്തിപരിചയമുള്ള Fix Settings അറിയാവുന്ന കാർപ്പെന്റർ മാരെയും, ഹെൽപ്പർമാരെയും, പാനൽ സോ ഓപ്പറേറ്റർമാരെയും ആവശ്യമുണ്ട്.
70251 01999,
☮️ കാർപെന്റർ പോളിഷർ
ചങ്ങനാശ്ശേരിയിൽ ഫർണ്ണിച്ചർ എക്സ്പോർട്ട് ഫാക്ടറിയിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള കാർപെന്റർമാരെയും പോളിഷർമാരെയും ആവശ്യമുണ്ട്. താമസം ലഭ്യമാ 6, 89214 38155.
☮️ ദോശ /സ്നാക്സ്മേക്കർ, ക്ലീനിങ് ബോയ്, സർവീസ്, പാൻട്രിമാൻ, കിച്ചൻ ഹെൽപ്പർ, കുക്ക്, ക്യാഷ്യർ, ഡെലിവറി ബോയ്, അങ്കമാലിയിലേക്ക് . 99615 17310
☮️ കഴക്കൂട്ടത്ത് v-Kay സൂപ്പർമാർക്കെറ്റിലേക്ക് മാനേജർ, ബില്ലിംഗ്, ഡാറ്റാ എൻട്രി, സെയിൽസ് സ്റ്റാഫിനെ 2.97476 17515, 92070 79900
☮️ LAB TECHNICIAN & നഴ്സിങ്
മലപ്പുറം,എറണാകുളം ജില്ലകളിലുള്ള ക്ലിനിക്കിലേക്ക് ആവശ്യമുണ്ട് . Accommodation Free) 90742 96226
☮️ SITE SUPERVISOR, ACCOUTANT
എറണാകുളത്തുള്ള ഗവ. കോൺ ട്രാക്ടർക്ക് റോഡ് വർക്കിൽ എക്സ്പീരിയൻസുള്ളവരെ . kvconstructions1881@gmail.com,
62356 75555.
☮️ ഗ്രീൻവാലി ഇന്റർനാഷണൽ സ്കൂൾ തിരുവനന്തപുരം ക്യാമ്പസുകളിലേക്ക് അപേക്ഷകൾ ക്ഷണി ക്കുന്നു. കുക്ക്, അസിസ്റ്റൻറ് കുക്ക്, കിച്ചൻ ബോയ്സ്, ഹൗസ് കീപ്പിംഗ് ക്ലീനിങ് സ്റ്റാഫ്, ഗാർഡനർ (വിളപ്പിൽശാല). സെക്യൂരിറ്റി (ഗൗരീശപട്ടം, വിളപ്പിൽശാല). ഡ്രൈവേഴ്സ് (കഴക്കൂട്ടം - വിളപ്പിൽ ശാല റൂട്ട്) 86063 03331
☮️ ഇലക്ട്രോണിക് ടെക്നിഷ്യൻ
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സ്ഥാപനത്തിലേയ്ക്ക് ഇലക്ട്രോണിക് ടെക്നിഷ്യനേയും, കാർ ഓഡിയോ വീഡിയോ സിസ്റ്റം ഫിറ്റ് ചെയ്യുന്നവരേയും ആവശ്യമുണ്ട്. Salary range - 40,000 to 75,000, Gulf experience ഉള്ളവർക്ക്
മുൻഗണന. 9567285411.