ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (LIC ) ജോലി നേടാം – 300 ഒഴിവ്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (LIC ) ജോലി നേടാം – 300 ഒഴിവ്.


ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ഒഴിവ്: 300 
യോഗ്യത: ബിരുദം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ് SC/ ST/ PWBD: 85 രൂപ മറ്റുള്ളവർ: 700 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

അപേക്ഷാ ലിങ്ക് click here

✅️പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം | പതിനായിരത്തിലേറെ ഒഴിവുകൾ | ₹22,000 രൂപ വരെ ശമ്പളം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/ ഓർഗനൈസേഷനുകളിലെ മൾട്ടി ടാസ്കിംഗ് (നോൺ- ടെക്നിക്കൽ) സ്റ്റാഫ് നിയമനത്തിനുള്ള പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി. ഇത്തവണ 11,409 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഒഴിവ്– Multi Tasking Staff: 10880
ഹവൽദാർ ഇൻ CBIC ആൻഡ് CBN: 529

യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ) അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം.

പ്രായം: ഹവൽദാർ/ MTS CBNഡിപ്പാർട്ട്മെന്റ് : 18 – 25 വയസ്സ് 
ഹവൽദാർ/ MTS CBIC ഡിപ്പാർട്ട്മെന്റ് : 18 – 27 വയസ്സ് ( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwBD/ ESM: ഇല്ല, 
മറ്റുള്ളവർ: 100 രൂപ

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു.)

Staff Selection Commission (SSC) വിവിധ Multi Tasking Staff (MTS) & Havaldar ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 17 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

അപേക്ഷാ ലിങ്ക് click here


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain