മറ്റുള്ളവരുമായി സംസാരിക്കാൻ തികച്ചും സുരക്ഷിതമായി.

ഇംഗ്ലീഷ് സംസാരിക്കാൻ ഭയമാണോ? ഇനി ധൈര്യമായി ഇംഗ്ലീഷ് സംസാരിച്ചു തന്നെ പഠിക്കാം. 

 ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് സംസാരിക്കാൻ അറിയുക എന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. സാങ്കേതികവിദ്യയും നമ്മുടെ നാടും ഒരുപാട് മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പിടിച്ചുനിൽക്കണമെങ്കിൽ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞേ മതിയാകൂ.ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ഇംഗ്ലീഷ് ഒരു പ്രധാന പ്രശ്നമാണ് എല്ലാവർക്കും. കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കുമ്പോഴാണ് ഈ ഒരു ബുദ്ധിമുട്ട് പ്രധാനമായും ഉണ്ടാകുന്നത്.നിങ്ങൾ ഇഷ്ടപ്പെട്ട ഇംഗ്ലീഷ് പഠിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നത്തെ നിങ്ങൾക്ക് എളുപ്പത്തിൽ തരണം ചെയ്യാൻ സാധിക്കും.

PRACTICE ENGLISH SPEAKING TALK APPLICATION | DETIALS | HOW TO USE.

 ഇംഗ്ലീഷ് സംസാരിച്ചു മെച്ചപ്പെടാൻ വേണ്ടി പുറത്തിറക്കിയ ഒരു ആപ്പിനെ പരിചയപ്പെടുത്താം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ ആയതിനാൽ തികച്ചും സുരക്ഷിതമായി നിങ്ങൾക്ക് ഉപയോഗിക്കാം.

 നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആയ ഫോൺ നമ്പർ, പേര് അഡ്രസ്സ് തുടങ്ങിയ യാതൊരുവിധ വിവരങ്ങളും പുറത്തുപോകാതെ നിങ്ങൾക്ക് അപരിചിതമായി ഇംഗ്ലീഷ് സംസാരിച്ചു  നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താം.മൊബൈൽ നമ്പറും സ്വകാര്യ വിവരങ്ങളും പുറത്തുപോകാത്തതുകൊണ്ട് തന്നെസ്ത്രീകൾക്കും ധൈര്യമായി ഉപയോഗിക്കാൻ സാധിക്കും.

 ⭕️ആപ്ലിക്കേഷന്റെ പ്രധാനപ്പെട്ട വിവരങ്ങൾ.

👉 മൊബൈൽ നമ്പർ ആർക്കും നൽകാതെ അപരിചിതരുമായി സംസാരിച്ച് ഇംഗ്ലീഷ് മെച്ചപ്പെടുത്താം.

👉ഇഷ്ടമുള്ള രാജ്യം സെലക്ട് ചെയ്തു അവിടെയുള്ളവരുമായി സംസാരിക്കാം.

👉 ഇംഗ്ലീഷ് തുടക്കക്കാർക്ക് മുതൽ നിങ്ങളുടെ ലെവലിന് അനുസരിച്ചുള്ള വരെ തിരഞ്ഞെടുത്തു സംസാരിക്കാൻ സാധിക്കും.

👉ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളതിനാൽ തികച്ചും സുരക്ഷിതമാണ്.

താല്പര്യമുള്ളവർ താഴെ നൽകുന്ന ഡൗൺലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത്. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.


അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി ആപ്പ് ദുരുപയോഗപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain