ദേശാഭിമാനിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാം.

പ്രസിദ്ധീകരണത്തിന്റെ എട്ട് പതിറ്റാണ്ട് പിന്നിടുന്ന ദേശാഭി മാനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


 അതോടൊപ്പം മറ്റ് പുതിയ ഒഴിവുകൾ കൂടി താഴെ നൽകുന്നു.ഈ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

മാനേജർ (പരസ്യ വിഭാഗം)

തിരുവനന്തപുരത്ത് പരസ്യ വിഭാഗത്തിൽ മാനേജർ. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവുമുള്ള ബി ബിഎ/ബിരുദധാരികൾക്ക് അപേക്ഷിക്കാം. എംബിഎ ബി രുദധാരികൾക്ക് മുൻഗണന. മാധ്യമം, അനുബന്ധ മേഖല കളിൽ കുറഞ്ഞത് 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിച യം. പ്രായം 40 ൽ താഴെ.

സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്

കേരളത്തിലെ വിവിധ ദേശാഭിമാനി യൂണിറ്റുകളിലേക്ക് സീ നിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്. യോഗ്യത: ബിരുദം. എംബിഎ ബിരുദധാരികൾക്ക് മുൻഗ ണന. മാധ്യമം/അനുബന്ധ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 ൽ താഴെ.

 എങ്ങനെ അപേക്ഷ സമർപ്പിക്കാം?


 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.

career@deshabhimani.com

✅️ എ എം മോട്ടോഴ്സിന്‍റെ മൊറയൂർ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടീം ലീഡർ സെയിൽസ്,ഫൽഡ് എക്സിക്യൂട്ടീവ് എന്ന ഒഴിവുകളിലേക്കാണ് സ്റ്റാഫുകളെ ക്ഷണിക്കുന്നത്.തൃപനച്ചി, അരിമ്പ്ര, ഒഴുകുർ, കുഴിമണ്ണ, പുല്ലാര, മോങ്ങം, വള്ളുവമ്പ്രം, മുസ്ലിയാരങ്ങാടി, അറവങ്കര, കീഴ്ശ്ശേരി, പുൽപ്പറ്റ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച അപേക്ഷിക്കുക.
careers@ammotors.in

✅️കേന്ദ്രീയ വിദ്യാലയ കെൽട്രോൺ നഗർ, വിവിധ തസ്തികകളിലേക്കു ള്ള നിയമനത്തിന് വാക്ക് ഇൻ -ഇന്റർവ്യൂ നടത്തുന്നു. കരാർ അടി സ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖ തീയതി: ഫെബ്രുവരി 25. റിപ്പോർട്ടിങ് സമയം: 9 am. സ്ഥലം: Kendriya Vidyalaya Keltron Nagar PO, Kannur University Campus. ഒഴിവുകൾ: പി.ജി.ടി.(ഫിസിക്സ്), ടി.ജി.ടി. (ഇംഗ്ലീഷ്, ഹിന്ദി, സയൻസ്,സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്), പി.ആർ.ടി, മലയാളം ടീച്ചർ, പി.ആർ. ടി. മ്യൂസിക്, ആർട്ടിഫിഷ്യൽ ഇന്റലി | ജൻസ് & കംപ്യൂട്ടർ ഇൻസ്ട്രക്ടർ (പ്രൈമറി & സെക്കൻഡറി), കോച്ച് (സ്പോർട്സ്, യോഗ), ആർട് & ക്രാ ഫ്റ്റ് കോച്ച്, എജുക്കേഷണൽ കൗൺസിലർ, സ്പെഷ്യൽ എജു ക്കേറ്റർ, ഡോക്ടർ, സ്റ്റാഫ് നഴ്സ്,

അഭിമുഖ തീയതിക്ക് (ഫെബ്രുവരി 25 രാവിലെ 8.30-വരെ)മുൻപായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈ നായി രജിസ്റ്റർ ചെയ്യണം.

വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അപേക്ഷയും അനുബന്ധ രേഖകളും സഹിതം അഭിമു ഖത്തിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്
https://no2cannanore.kvs.ac.in സന്ദശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain