കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് നേടാവുന്ന ജോലി ഒഴിവുകൾ.
✅️സോമതീരത്തിൽ ജോലി നേടാം.
എന്നീ ഒഴിവുകൾ വന്നിട്ടുണ്ട്.
ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. Somatheeram, Chowara, Kovalam, Trivandrum; career@somatheeram.org;
www.somatheeram.org
✅️ആർക്കൺ ഹോംസ്
എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ: എംബിഎ/ബിരുദം, 3 വർഷ പരിചയം; 📍
മാർക്കറ്റിങ് മാനേജർ: എം ബിഎ/ബിരുദം, 2/3 വർഷ പരിചയം;
ഇലക്ട്രിക്കൽ എൻജിനീയർ: ബിടെക്, 3 വർഷ പരിചയം;
ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം;
ഓഫിസ് ബോയ്: പ്ലസ് ടു ജയം. ബന്ധപ്പെടുക. 99465 53018; hr@arconhomebuilders.com
✅️VFIVE HOMES
പ്രോജക്ട് എൻജിനീയർ: ബിടെക്/ ഡിപ്ലോമ, 10 വർഷ പരിചയം;
സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ ഡിപ്ലോമ, 5 വർഷ പരിചയം;
സൈറ്റ് എൻജിനീയർ: ബിടെക്/ഡിപ്ലോമ, 2 വർഷ പരിചയം;
സൈറ്റ് എൻജിനീയർ ട്രെയിനി: ബിടെക്/ഡിപ്ലോമ, ഫ്രഷേഴ്സ്;
സേഫ്റ്റി ഓഫിസർ: 2 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക (കൺസ്ട്രക്ഷൻ രംഗത്ത് പരിചയമുള്ളവർക്കു മുൻഗണന). VFIVE Homes Private Ltd, TC 15/1161, Al- Bayth, Opp. Cotton hill Pre-primary School, Vazhuthacaud, Thiruvananthapuram-695 014; 0471- 2323533; admin@vfivehomes.com
✅️MK മോട്ടോഴ്സ്
(പത്തനംതിട്ട, തിരുവല്ല, മല്ലപ്പള്ളി, കോന്നി, അടൂർ, റാന്നി)
ടീം ലീഡർ, കസ്റ്റമർ അഡ്വൈസർ, യൂസ്ഡ് കാർ ഇവാലുവേറ്റർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ, ഡ്രൈവർ, ഡയഗ്നോസ്റ്റിക് എക്സ്പെർട് ട്രെയിനർ, സർവീസ് അഡ്വൈസർ, ബോഡിഷോപ് മാനേ ജർ, ജൂനിയർ അക്കൗണ്ടന്റ്, ഓട്ടോ ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, വാഷിങ് സ്റ്റാഫ്. റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈനിൽ തസ്തിക വ്യക്തമാക്കണം). 99461 02870, ; careers.mkmotors@gmail.com
✅️ARV TVS
ജനറൽ മാനേജർ-പുരുഷൻ (2 വർഷ പരിചയം), ടീം ലീഡർ-പുരുഷൻ (1 വർഷ പരിചയം), ഷോറൂം സെയിൽസ്, സ്പെയർ പാർട്സ് മാനേജർ -പുരുഷൻ (ഐടിഐ/ഡിപ്ലോമ/ബി ടെക്), കസ്റ്റമർ റിലേഷൻഷിപ് ഓഫിസർ (സ്ത്രീ), സർവീസ് അഡ്വൈസർ (1 വർഷ പരിചയം), കാഷ്യർ - സ്ത്രീ (ബികോം, കംപ്യൂട്ടർ പരിചയം). ബന്ധപ്പെടുക. ARV TVS, YMCA Road, Alappuzha; 83300 10450;
arvtvs@gmail.com
✅️MK മോട്ടോഴ്സ്
(കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, പാല, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്.)
• സീനിയർ അക്കൗണ്ടന്റ്, കസ്റ്റമർ അഡ്വൈസർ, ടീം ലീഡർ, ടീം ലീഡർ- ഇവി, ബ്രാഞ്ച് മാനേജർ, കസ്റ്റമർ റി ലേഷൻ മാനേജർ, സർവീസ് അഡ്വായിസർ, ബോഡിഷോപ് മാനേജർ, ഡയഗ്സ്റ്റിക് എക്സ്പെർട് ട്രെയിനർ, സീനിയർ ടെക്നീഷ്യൻ, ഡ്രൈവർ/ വാഷിങ് സ്റ്റാഫ്. റെസ്യൂമെ മെയിൽ വാട്സാപ് ചെയ്യുക (സബ്ജക്ട് ലൈനിൽ തസ്തിക വ്യക്തമാക്കണം). 99461 02870, careers. mkmotors@gmail.com
✅️NJ തോമസ് & കമ്പനി
മാർക്കറ്റിങ് മാനേജർ: എംബിഎ, 3-5 വർഷ പരിചയം; പ്രോജക്ട് എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ ഡിപ്ലോമ/ഐടിഐ. അപേക്ഷി ക്കുക. NJ Thomas & Company, Builders & Developers, Matteethara Colony, YWCA Lane, Kottayam; njthomasktm@gmail.com
✅️Cee Key Gold & Diamonds
• ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (ഫീൽഡ്): സ്വന്തമായി ടുവീലറും ടുവീലർ ലൈസൻസും, ഇംഗ്ലിഷിൽ പ്രാവീണ്യം; ഏരിയ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ: 3 വർഷ പരിചയം, 2/4 വീലർ ലൈസൻസുള്ള വർക്കു മുൻഗണന.ഫെബ്രുവരി 20 നകം ബയോഡേറ്റ മെയിൽ ചെയ്യുക. Cee Key Gold & Diamonds,Corporate Office: Grand Plaza, 3rd Floor, Prabhath Junction, Kannur; 96056 57595; ceekeygold careers@gmail.com
✅️എലൈറ്റ് ഗ്രൂപ്
. ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ): ബിരുദം, 1-2 വർഷ പരിചയം; സെയിൽസ്/ബില്ലിങ് സ്റ്റാഫ്: പ്ലസ് ടു/ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; ഇഡിപി സ്റ്റാഫ്: ബിസിഎ/ഏതെങ്കിലും ബിരുദം, സോഫ്റ്റ്വെയർ ആൻഡ് ആപ്ലി ക്കേഷൻസ് പരിജ്ഞാനം. അപേക്ഷ മെയിൽ ചെയ്യുക. 81568 06600; hr@elitesupermarket.in