ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ

Chemmannur jewellery job vacancy,kerala local jobs

ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ 


ചെമ്മണ്ണൂർ ജ്വലെറിയുടെ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്

WALK-IN INTERVIEW

ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയ ഷോറൂമിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് നിങ്ങൾക്കു നേരിട്ടു തന്നെ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.

എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരമുണ്ട് അതിനാൽ ഈ അവസരം മാക്സിമം ഉപയോഗിക്കുക 
സ്ത്രീ,പുരുഷന്മാർക്കും ജോലി അവസരം.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

✅️സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്

ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

✅️സെയിൽസ്മാൻ ട്രൈനീ

ഈ ജോലിക്കായി യാതൊരു എക്സ്പീരിയൻസ് ആവിശ്യമില്ല എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം 

✅️സെയിൽസ് ഗേൾ
ഈ ജോലിക്കായി യാതൊരു എക്സ്പീരിയൻസ് ആവിശ്യമില്ല എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാം

✅️ഷോറൂം മാനേജർ 
ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

✅️കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)

✅️ബില്ലിങ്

ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഡേറ്റ് ഇൽ താഴെ കൊടുത്ത അഡ്രസ്സിൽ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.

ഇമെയിൽ വഴിയും അപേക്ഷിക്കാം സാധിക്കും 

Call Or WhatsApp 9562 9562 75 Email- hr@chemmanurinternational.com

Date and time - 21th Feb. 2023
Tuesday @ Alappuzha 10.30 am to 1 pm

Venue: Oxygen Resorts,
Finishing Point Road,
Thathampally, Alappuzha

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain