എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരത്ത് ജോലി നേടാം.
| വകുപ്പ് | എയർ ഇന്ത്യ എക്സ്പ്രസ് |
| പോസ്റ്റിന്റെ പേര് | ക്യാബിൻ ക്രൂ - സ്ത്രീ |
| ശമ്പളത്തിന്റെ സ്കെയിൽ | 18000-36630 |
| ജോലി സ്ഥലം | കേരളത്തിലും ഇന്ത്യ മുഴുവൻ |
| സെലക്ഷൻ | ഓൺലൈൻ & അഭിമുഖം |
| അപേക്ഷ ഫീസ് | ഫീസ് ഇല്ല |
പ്രായപരിധി: (ഫെബ്രുവരി 2023 വരെ) 18 നും 27 നും ഇടയിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.
📍അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റിയിൽ നിന്ന് HSC (10+2) പൂർത്തിയാക്കിയിരിക്കണം.
📍കുറഞ്ഞ ഉയരം (നഗ്നപാദം): സ്ത്രീകൾ - 157.5 സെ.മീ (*2.5 സെ.മീ (1″) , വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മലയോര മേഖലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക്, ആ പ്രദേശത്തിന്റെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉയരത്തിൽ ഇളവ് അനുവദിക്കും.)
📍ഭാരം: ഉയരത്തിന് ആനുപാതികമാണ്. BMI- 18 മുതൽ 22 വരെ.
📍, ദൃശ്യമായ ടാറ്റൂകൾ / പാടുകൾ / പാടില്ല.
📍ഹിന്ദിയിലും ഇംഗ്ലീഷിലും നല്ല അറിവ് ഉണ്ടാവണം.
📍അപേക്ഷകർ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം.
അപേക്ഷകർക്ക് സാധുവായ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
ഇന്റർവ്യൂ വിശദവിവരങ്ങൾ.
📍തീയതി: 09 ഫെബ്രുവരി 2023
📍സ്ഥലം: ഹോട്ടൽ അപ്പോളോ ഡിമോറ ഓപ്പോസിറ്റ് . സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂർ, തിരുവനന്തപുരം കേരള 695001
ഫോൺ : 0471 711 1333
📍രജിസ്ട്രേഷൻ സമയം: രാവിലെ 9 മുതൽ 11 വരെ.
📍അഭിമുഖത്തിനുള്ള ഡ്രസ് കോഡ്: വെസ്റ്റേൺ ഫോർമൽ വസ്ത്രം.