പത്താം ക്ലാസ് ഉള്ളവർക്ക് ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസിൽ ഒഴിവുകൾ

Kerala jobs,kerala jobs income tax,sslc qualification jobs
സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ്, തിരുവനന്തപുരം സോൺ, കൊച്ചി വിവിധ ഗെയിമുകൾ/ കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന കായിക താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
✅️ടാക്സ് അസിസ്റ്റന്റ്

ഒഴിവ്: 1 യോഗ്യത:
1. ബിരുദം/ തത്തുല്യം
2. ഡാറ്റാ എൻട്രി ജോലികൾക്കായി മണിക്കൂറിൽ 8000 കീ.ഡിപ്രഷനുകളിൽ കുറയാത്ത വേഗത.പ്രായം: 18 - 27 വയസ്സ് ശമ്പളം: 25,500 - 81,100 രൂപ

✅️സ്റ്റെനോഗ്രാഫർ (ഗ്രേഡ്-II)

ഒഴിവ്: 1
യോഗ്യത:
1. പ്ലസ്ട/ തത്തുല്യം
2. ഡിക്റ്റേഷൻ: 10 മിനിറ്റിൽ 80 wpm
3. ട്രാൻസ്ക്രിപ്ഷൻ:50 മിനിറ്റ് (ഇംഗ്ലീഷ്, കമ്പ്യൂട്ടറിൽ) 65 മിനിറ്റ് (ഹിന്ദി, കമ്പ്യൂട്ടറിൽ)
പ്രായം: 18 - 27 വയസ്സ് ശമ്പളം: 25,500 - 81,100 രൂപ

✅️ഹവിൽദാർ

ഒഴിവ്: 5
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം പ്രായം: 18 - 27 വയസ്സ്.
ഉയരം
പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cms
ശമ്പളം: 18,000 - 56,900 രൂപ.

✅️കാന്റീൻ അറ്റൻഡന്റ്

ഒഴിവ്: 1
യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം.
പ്രായം: 18 - 25 വയസ്സ് ശമ്പളം: 18,000 - 56,900 രൂപ.ഉയരം.പുരുഷൻ: 157, 5 cms സ്ത്രീകൾ: 152 cms.ശമ്പളം: 18,000 - 56,900 രൂപ

✅️കാന്റീൻ അറ്റൻഡന്റ് ഒഴിവ്: 1

യോഗ്യത: മെട്രിക്കുലേഷൻ / തത്തുല്യം
പ്രായം: 18 - 25 വയസ്സ് ശമ്പളം: 18,000 - 56,900 രൂപ.തപാൽ വഴിയോ/ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി ഫെബ്രുവരി 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


⭕️മറ്റ്‌ ജോലി ഒഴിവുകൾ.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെന്റർ അഡ്മിനിസ്ട്രേറ്റർ (1), കേസ് വർക്കർ (3), സൈക്കോ സോഷ്യൽ കൗൺസിലർ (1), ഐ ടി സ്റ്റാഫ് (1), സെക്യൂരിറ്റി സ്റ്റാഫ് (2), മൾട്ടി പർപ്പസ് ഹെൽപ്പർ (3) എന്നിവയാണ് ഒഴിവുകൾ.

പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും.

⭕️എറണാകുളം : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കവിയാത്തവരുമായിരിക്കണം.
ബിരുദധാരികൾക്ക് 5 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 1,00,000/-രൂപയിൽ കവിയരുത്.

പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000/-രൂപ ഓണറേറിയം നൽകുന്നതാണ്. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും തികച്ചും താൽക്കാലികവും പരമാവധി ഒരു വർഷത്തേയ്ക്ക് മാത്രമായിരിക്കുന്നതുമാണ്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ജില്ലാ ഓഫീസുകളുടെ കീഴിൽ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.

അപേക്ഷാ ഫോറങ്ങൾ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ആലുവ ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യും.പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നി വിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15 ആണ്.പൂരിപ്പിച്ച അപേക്ഷകൾ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നി വിടങ്ങളിൽ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 15 ആണ്.
ഒരു തവണ പരിശീലനം നേടിയവർ വീണ്ടും അപേക്ഷിക്കാൻ പാടുള്ളതല്ല.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain