ഇന്നുമുതൽ ഈയാഴ്ച നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ.
⭕️മണക്കാട് ഫാറൂക്ക് ആശുപത്രി യിലേക്ക് നഴ്സുമാരെ (അഡാ ട്ട് ഐ.സി.യു, പീഡിയാട്രിക്സ്) ആവശ്യമുണ്ട്. ശമ്പളം: 35,000 വരെ. ഫോൺ: 9349350469,⭕️ഫീൽഡ് എക്സിക്യൂട്ടീവ്,
സെയിൽസ് ആൻഡ് ഷോറൂം എക്സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഡിജിറ്റൽ മീഡിയ കോ ഓർഡി നേറ്റർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7356130333, ഇ-മെയിൽ: karunasteelstvm@ gmail.com.
⭕️ലുലു മാൾ ജ്വല്ലറിയിലേക്ക് മാനേജർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ (പ്രവൃത്തി പരിചയം വേണം) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9946312344,
⭕️ജോക്കി എക്സ്ക്ലൂസീവ് ഷോറൂമി ലേക്ക് സെയിൽസ് സ്റ്റാഫിനെ (ആൺ/പെൺ) ആവശ്യമുണ്ട്. ഒരുവർഷത്തെ പ്രവൃത്തിപരിച യം വേണം. പ്രായം: 40. ഫോൺ: 8667714028. ഇ-മെയിൽ:kunnappillygroup@gmail.com.
⭕️തോന്നയ്ക്കൽ കാരമൂട് ബിഷപ്പ് പെരേര സ്മാരക സ്കൂളിലേക്ക് വനിതാ പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പ്രായപരിധി: 35-55 വയസ്സ്. കളർ ഫോട്ടോ സഹിതമുള്ള സി.വി. bpmskaramoodu@gmail.com എന്ന ഇ-മെയിലിൽ അയക്കുക. ഇംഗ്ലീഷിൽ മികച്ച പ്രാവീണ്യമുണ്ടായിരി ക്കണം. പി.ആർ.ടി, ടി.ജി.ടി, പി.ജി.ടി, കൗൺസലർ എന്നിവരെയും ആവശ്യമുണ്ട്. ഫോൺ: 0471-2618810,
⭕️ഉളിയകോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിലേക്ക് (സി.ബി.എ സ്.ഇ.) എല്ലാ വിഷയങ്ങൾക്കും പി.ജി.ടി., ടി.ജി.ടി., പി.ആർ.ടി. അധ്യാ പകരെയും മോണ്ടിസ്സോറി കെ.ജി. ട്രെയിൻഡ് അധ്യാപകരെയും ഫിസിക്കൽ എജുക്കേഷൻ, ആർട്ട്, ക്രാഫ്റ്റ്, ഡാൻസ്, മ്യൂസിക്, യോഗ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഫ്രണ്ട് ഓഫീസ് ഡെസ്സ് മാനേജർ, അഡ്മിൻ സ്റ്റാഫ്, ഡ്രൈവേഴ്സ്, ക്ലീനേഴ്സ് എന്നിവരെയും വേണം. smemps@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
⭕️തേവലക്കര കലീലി നഗർ സ്റ്റാർട്ട്ഫോഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലേക്ക് പി.ജി.ടി. ഇംഗ്ലീഷ്, കെമിസ്ട്രി, മാത്ത മാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, അക്കൗ ണ്ടൻസി, ഇക്കണോമിക്സ് എന്നീ അധ്യാപകരെയും (ട്രെയിൻഡ് പി.ജിയും സി.ബി.എസ്.ഇ. സ്കൂളുകളിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും) മോണ്ടിസോറി ടീച്ചർ/പ്രീസ്കൂൾ ടീച്ചർ (ജൂനിയർ/സീനിയർ) (മോണ്ടിസ്സോറിയിലും ഏർളി ചൈൽഡ്ഹുഡ് എജുക്കേഷനിലും ഡിപ്ലോമ), ടി.ജി.ടി. ആൻഡ് പി.ആർ.ടി.-ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി (സി.ബി.എ സ്.ഇ./ഐ.സി.എസ്.ഇ. സ്കൂളുകളിൽ നിന്നായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം, ട്രെയിൻഡ് ബിരുദം) എന്നീ അധ്യാപകരെയും ആവശ്യമുണ്ട്. കൂടാതെ, ഹോസ്റ്റൽ വാർഡൻ (ആൺ/പെൺ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), ഫിസിക്കൽ എജുക്കേഷൻ ട്രെയിനർ (ഫിസിക്കൽ എജുക്കേഷനിൽ ബിരുദമോ ബിരുദാന ന്തരബിരുദമോ), ലൈബ്രേറിയൻ (ലൈബ്രറി സയൻസിൽ പി.ജി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം) principalstratfordschool@ gmail.com എന്ന ഇ-മെയിലിൽ സി.വി അയക്കുക.
⭕️തിരുവനന്തപുരം സർക്കാർ ആയുർവേദ
കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർമാ രുടെ ഒഴിവുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. അഗദതന്ത്ര വകുപ്പിലേക്കുള്ള അഭിമുഖം മാർച്ച് 3-ന് രാവിലെ 10.30-നും ദ്രവ്യഗു വിജ്ഞാനം വകുപ്പിലേത് മാർച്ച് 1-ന് രാവിലെ 10.30-നും സംഹിത സംസ്കൃത സിദ്ധാന്തയിലേത് മാർച്ച് 2-ന് രാവിലെ 10.30-നും നടക്കും.
⭕️കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തരം നടപ്പാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ ഭാഗമായി മോണി റ്ററിങ് ആൻഡ് ഇവാല്വേഷൻ ഓഫീസറെ ആവശ്യമുണ്ട്. തസ്തികയിലേക്ക് ഫെബ്രുവ രി 28-ന് രാവിലെ 10.30-ന് ജില്ലാ പഞ്ചാ യത്തിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. എം.എ. സോഷ്യോളജി/എം.പി.എച്ച്. ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയ ത്തിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ്. ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളു ടെ പകർപ്പുകളും (അസൽ ഉൾപ്പെടെ സഹിതം എത്തണം. ശമ്പളം: 12000/-.
⭕️എറണാകുളം സർക്കാർ മെഡിക്കൽ - - കോളേജിൽ റീജണൽ പ്രിവൻഷൻ ഓഫ് | എപ്പിഡെമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് ലാബ് ടെക്നീ 1 ഷ്യനെ ആവശ്യമുണ്ട്. ശമ്പളം: 24,520 - രൂപ. യോഗ്യത: ഡി.എം.ഇ. അംഗീകരിച്ച | | ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി - ടെക്നീഷ്യൻ കോഴ്സ്, മൈക്രോബയോ - | ളജി ലബോറട്ടറിയിൽ രണ്ട് വർഷത്തെ പരിചയം. പ്രായം: പരമാവധി 35 വയസ്സ്. അഭിമുഖം ഫെബ്രുവരി 28-ന് രാവിലെ 11-ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ.
⭕️എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവി ഏത് പദ്ധതിക്ക് കീഴിൽ താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. എംപ്ലോയ്മന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം.
അക്കൗണ്ട്സ് അസിസ്റ്റന്റ്: ഒരു ഒഴിവ്. യോഗ്യത: അക്കൗണ്ടിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.
ഡിസ്ട്രിക്ട് മിഷൻ കോ-ഓഡിനേറ്റർ: ഒരു ഒഴിവ്, യോഗ്യത; സോഷ്യൽ സയൻസിൽ ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.
സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്റ റസി: യോഗ്യത: സാമ്പത്തിക ശാസ്ത്രം ബാങ്കിങ്ങിൽ ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.
ഡേറ്റ എൻട്രി ഓപ്പറേറ്റർ: യോഗ്യത: 3 - ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, മൂന്ന് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.
ഡയാലിസിസ് ടെക്നീഷ്യൻ: യോഗ്യത: മെഡിക്കൽ കോളേജിൽ (ഡി.എം.ഇ. നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യൻ ബിരുദം/ഡിപ്ലോമ.
പ്രായം: 2023 ജനുവരി ഒന്നിന് 18-40. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് - എക്സ്ചേഞ്ചിൽ ഫെബ്രുവരി 28-ന് മുൻപ് | | പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2422458.