നെഹ്രു യുവകേന്ദ്രയിൽ - 358 യൂത്ത് വൊളന്റിയർ ഒഴിവുകൾ

Kerala jobs
നെഹ്രു യുവകേന്ദ്രയിൽ 358 നാഷണൽ യൂത്ത് വൊളന്റിയറു ടെ ഒഴിവ്. കേരള റീജണിന് കീഴി ലുള്ള കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലാണ് വൊളന്റിയ റായി പ്രവർത്തിക്കാൻ അവസരം. ഒരു വർഷത്തേക്കാണ് നിയമനം.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലേക്കെത്തിക്കുകയാണ് ജോലി. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവി ടങ്ങളിലെ ഓരോ ബ്ലോക്കുകളിലും രണ്ട് പേരെയും ജില്ലാ ഓഫീസുക ളിലേക്ക് രണ്ടുപേരെയും വീതമാണ് ആവശ്യം.

യോഗ്യത: എസ്.എസ്.എൽ.സി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർ ക്കും എൻ.എസ്.എസ്., എൻ.സി.സി, യൂത്ത് ക്ലബ്ബ് എന്നിവയിലെ അംഗങ്ങൾക്കും മുൻഗണനയുണ്ട്. വിദ്യാർഥികളും മറ്റ് ജോലികളുള്ളവ രും അപേക്ഷിക്കേണ്ടതില്ല. അതത് ജില്ലകളിൽ സ്ഥിരതാമസക്കാരാ യിരിക്കണം.

പ്രായം: 2023 ജനുവരി ഒന്നിന് 18-29.
ഓണറേറിയമായി 5000 രൂപ പ്രതിമാസം ലഭിക്കും.വിദ്യാഭ്യാസ യോഗ്യത, താമസ സ്ഥലം, വയസ്സ് എന്നിവ തെളിയി ക്കുന്ന രേഖകൾ സഹിതം www.nyks.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾ അതത് ജില്ലാ ഓഫീസു കളിൽനിന്ന് ലഭിക്കും. ജില്ലാ ഓഫീസുകളുടെ വിലാസവും ഫോൺ https://nyks.nic.in/compile/kenaddl.aspx എ  ലഭിക്കും.

. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 9-ന് വൈകീട്ട് 5.00 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain