പുളിമൂട്ടിൽ സിൽക്സിന്റെ വിപുലീകരിച്ച ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു

Kerala jobs,pulimoottil silks jobs

പുളിമൂട്ടിൽ സിൽക്സിന്റെ വിപുലീകരിച്ച ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു



കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ പുളിമൂട്ടിൽ സിൽക്സിന്റെ വിപുലീകരിച്ച ഷോറൂമിലേക്ക് നിരവധി ജോലിക്കാരെ ആവിശ്യമുണ്ട്, ജോലിക്കായി താല്പര്യം ഉള്ളവർ ഷോറൂമിൽ നേരിട്ടു ചെന്ന് ജോലി നേടാൻ അവസരം.

ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ഫ്ളോർ മാനേജർ 
ഫ്ളോർ സൂപ്പർവൈസർ (F)

▪️പ്രായം 40ന് താഴെ
▪️ശമ്പളം 15,000 - 20,000

സീനിയർ സെയിൽസ് എക്സിക്യൂട്ടീവ് (M/F)

▪️പ്രായം 40ന് താഴെ
▪️ശമ്പളം: 15,000 - 20,000

സെയിൽസ് എക്സിക്യൂട്ടീവ് (F)

▪️പ്രായം 35ന് താഴെ
▪️ശമ്പളം: 12,000 - 18,000

സീനിയർ ഇലക്ട്രീഷ്യൻ (M)

▪️പ്രായം 40ന് താഴെ
▪️ശമ്പളം: 17,500 - 25,000


ഇലക്ട്രീഷ്യൻ (M)

▪️പ്രായം 35ന് താഴെ
▪️ശമ്പളം 12,000- 18,000

സ്ഥാപനം നൽകുന്ന ആനുകൂല്യങ്ങൾ 

മേൽപ്പറഞ്ഞ ശമ്പളം കൂടാതെ, പി. എഫ്, ഇ. എസ്. ഐ, മുതലായ ആനുകൂല്യങ്ങളും ഏറ്റവും ഉയർന്ന സെയിൽസ് ഇൻസെൻറ്റീവ്സും.

ആവശ്യമുള്ളവർക്ക് ഹോസ്റ്റൽ താമസവും 
താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റാ, ആധാർ കാർഡിന്റെ ഒറിജിനൽ എന്നിവയുമായി പുളിമുട്ടിൽ സീൽക്സ്തൃശ്ശൂർ ഷോറൂമിൽ നേരിട്ട് എത്തിച്ചേരുക.

HR MANAGER: 7034443839
customercare@pulimoottilonline.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain