കേരളത്തിലെ പ്രൈവറ്റ് മേഖലകളിലെയും ഗവൺമെന്റ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ.

Kerala private jobs

കേരളത്തിലെ പ്രൈവറ്റ്  മേഖലകളിലെയും ഗവൺമെന്റ് സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ.


🔻എക്സ്പോർട്ട് കമ്പനിയിലേക്ക് എക്സ്പോർട്ട് മാനേജർ, ബി ക്ലാസ് ബോയ്ലർ ഓപ്പറേറ്റർ, ഫാക്ടറി സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഡ്രൈവിങ് അറി യാവുന്നവർക്ക് മുൻഗണന. ഇ-മെയിൽ: shijumathews@southindianrubbers.കോം

🔻നക്ഷത്ര ഹോസ്റ്റലിലേക്ക് വാർഡൻ, മാനേജർ, സപ്ലയർ, കുക്ക് എന്നിവരെ ആവശ്യമു ണ്ട്. താമസ സൗകര്യം ലഭിക്കും. ഫോൺ: 9048404999

🔻കടവന്ത്ര ഓറം ക്ലൗഡ് റെസ്റ്റോ റന്റിലേക്ക് സി.ഡി.പി., കൊമ്മി 1, വെയ്റ്റേഴ്സ്, സർവീസ് ആൻഡ് പ്രൊഡക്ഷൻ ടെ യിനീസ് എന്നിവരെ ആവശ്യ മുണ്ട്. ഭക്ഷണവും താമസവും നൽകും . theaurumcloud@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.

🔻അങ്കമാലി മെട്രോ വെഡ്ഡിങ് പ്ലാസയിലേക്ക് സെയിൽ സ്മാൻ/ സെയിൽസ്ഗേൾസ്, ഡിസൈനേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ. താമസം, ഭക്ഷണം എന്നിവ സൗജന്യം. ഫോൺ: 9497292381,

🔻വ്യാപാരസ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് എക്സിക്യുട്ടീവ്, ബില്ലിങ് സ്റ്റാഫ്, സെയിൽസ് ഗേൾസ്, സെയിൽ സ്മാൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7902792255. ഇ-മെയിൽ: plastowaretraders@gmail.കോം

🔻അഞ്ചലിലെ ശബരിഗിരി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയി ലേക്ക് പ്രവൃത്തിപരിചയമുള്ള സ്റ്റാഫ് നഴ്സുമാരെ ആവശ്യമു ണ്ട്. vkjk99@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.

🔻കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനുകീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതികൾക്കുവേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കു ന്നു. ഓഫീസ് ക്ലാർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. യോഗ്യത: പ്ലവും ടൈപ്പിങ്ങിലും കംപ്യൂട്ടറിലുമുള്ള പരിജ്ഞാനവും. പ്രായം: 35 വയസ്സ്. http://forms.gle/gFvBTvTKQXGpGnxx5  ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 0471- 2332113. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15.

🔻തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപ നത്തിൽ ഭിന്നശേഷിക്കാരായവർക്ക് (അസ്ഥി വൈകല്യം-1) സംവരണം ചെയ്ത ഡീസൽ മെക്കാനിക് (അപ്രന്റിസ്ഷിപ്പ്) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി., ഡീസൽ മെക്കാനിക്കിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (2019-2023 കാലയളവിൽ യോഗ്യത നേടിയത്). പ്രായം: 18-30 (ഭിന്ന ശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനു വദനീയം). ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 6-നുമുൻപ് പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain