ദിവസ വേതത്തിൽ നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Kerala job vacancy
ദിവസം 75 രൂപയ്ക്ക് ജോലി നേടാം 

KRWSA ജില്ലാ മേഖല കാര്യാലയത്തിന് കീഴിൽ ജില്ലയിലെ ചാലിയാർ , ഉറങ്ങാട്ടിരി , വേങ്ങര , പറപ്പൂർ , ഒഴൂർ , തെന്നല , പെരുമണ്ണക്ലാരി
എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിനുവേണ്ടി 755 / – രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ
വളണ്ടിയർമാരെ നിയമിക്കുന്നു.

ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം KRWS – മലപ്പുറം മേഖലാ കാര്യാലയത്തിൽ 09/03/2023 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .
പ്രവൃത്തി പരിചയമുള്ളവർക്കും അതാത് ഗ്രാമ പഞ്ചായത്തുകളിൽ
താമസമാക്കിയവർക്കും മുൻഗണന നൽകുന്നതാണ്. മലപ്പുറം ജില്ലാ 
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 2738566 , 8281112057.

✅️ SWIGGY INSTAMART ൽ ഡെലിവറി ബോയ് / ഗേൾ ആവശ്യമുണ്ട്.

▪️പരിധിയില്ലാതെ വരുമാനം ( വീക്കിലി 5000 - 17000 & More ) 

▪️ഇഷ്ടമുള്ള വർക്കിംഗ് ഷിഫ്റ്റ് / വർക്കിംഗ് ലൊക്കേഷൻ 

▪️സൗജന്യ കുടുംബ ഇൻഷുറൻസ്
  
▪️ജോജിങ് / റഫറൽ ബോണസ് 

▪️ടി & സി അപ്ലൈ 

▪️ആൻഡ്രോയിഡ് ഫോൺ , 2 വീലർ , ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

▪️കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപെടുക, ( എറണാകുളം )
 Contact : 80 89 397 398

✅️ കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു
ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain