കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജോലി നേടാം

Kochi metro job vacancy apply now
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 2 മാനേജർ/കൺസൽറ്റന്റ് ഒഴിവ്. മാർച്ച് 27 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം:

ചീഫ് പ്രോജക്ട് മാനേജർ (റീ-എം പ്ലോയ്മെന്റ് നിയമനം): ബിഇ/ബിടെക്/ ബിഎസ്സി എൻജിനീയറിങ് (സി വിൽ), 22 വർഷ പരിചയം, 55-62.

ഐടി കൺസൽറ്റന്റ്/ഐടി  (കൺസൽറ്റൻസി/അഡ്വൈസറി അടിസ്ഥാനത്തിൽ): സിഎസ്/ഐടി/ സയൻസ്/ആർട്സ്/കൊമേഴ്സിൽ ബി രുദം/പിജി, 5 വർഷ പരിചയം, 40-50.
www.kochimetro.ഒർജിനൽ

🔻മറ്റ് ജോലി ഒഴിവുകൾ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 1 വെബ്സൈറ്റ് ഡിസൈനർ ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 13 വരെ.

യോഗ്യത: ബിടെക് (സിഎസ്/സിഇ/ ഐടി)/ബിഇ (സിഎസ്/സിഇ/ഐടി)/ എംസിഎ/എംഎസ്സി (സിഎസ് ഐടി), 3 വർഷ പരിചയം അല്ലെങ്കിൽ ബിസിഎ/ബിഎസ്സി (സിഎസ് ഐടി), 5 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (സിഎസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ഹാർ വെയർ മെയിന്റനൻസ്), 5 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 35,300.

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സൈക്കോളജി സ്റ്റ്/അസോഷ്യേറ്റ് അവസരം. കരാർ നിയമനം. ഓൺലൈനായി അപേക്ഷി ക്കണം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം, അവസാനതീയതി

സൈക്കോളജിസ്റ്റ് (പുരുഷൻ): പിജി ക്ലിനിക്കൽ സൈക്കോളജി, 5 വർഷ പരിചയം അല്ലെങ്കിൽ പിഎച്ച്ഡി ക്ലിനിക്കൽ സൈക്കോളജി, 2 വർഷ പരിചയം, 30നു മുകളിൽ, 75,000, ഏപ്രിൽ 3.

അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരിചയം/ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, കംപ്യൂട്ടർ പരി ജ്ഞാനം, 35 കവിയരുത്, 24,300, ഏപ്രിൽ 5.
https://iimk.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain