ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി നേടാൻ അവസരം

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി നേടാൻ അവസരം.


ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ |എക്സ്പീരിയൻസ് ആവശ്യമില്ല.

1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ.

2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രഷേർഴ്‌സിനും ഇൻറർവ്യൂ പങ്കെടുക്കാം.

3.ജോലി : ഫീൽഡ് വർക്ക് ആണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം

4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു.

ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 30 വരെ ബന്ധപ്പെടാവുന്നതാണ്

ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ

🔰യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
🔰ആധാർ കാർഡ്/പാൻ കാർഡ്
🔰എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
🔰പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം

തീയതി 20023 മാർച്ച് 29 രാവിലെ 10 മണി മുതൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, റോയൽ ടവർ, ചുങ്കം ജംഗ്ഷൻ താമരശ്ശേരി, താലൂക്ക് സപ്ലൈ ഓഫീസിന് സമീപം കോഴിക്കോട് കേരള

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain