നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പദ്ധതിയുടെ ഭാഗമായ ആരോഗ്യ കേരളം എറണാകുളം ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്ഥിതിയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.
മിനിമം വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും കൂടാതെ ഡിസിഎ അല്ലെങ്കിൽ പിജിഡിസിയെ ബന്ധപ്പെട്ട മേഖലയിലെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.
അപേക്ഷ നൽകുവാനുള്ള പ്രായപരിധി പരമാവധി 40 വയസ്സ് വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കം 13500 രൂപ മുതൽ സാലറി ലഭിക്കും
അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ആരോഗ്യ കേരളം വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ നൽകാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 6 വൈകുന്നേരം 3 മണി വരെ അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
✅️ NHM Pathanamthitta Recruitment
കേരള സര്‍ക്കാറിന് കീഴില്‍ ആരോഗ്യ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
National Health Mission (NHM) Pathanamthitta ഇപ്പോള്‍ Paediatrician, Counselor, Data Entry Operator and Clinical Psychologist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവര്‍ക്ക് Paediatrician, Counselor, Data Entry Operator and Clinical Psychologist തസ്തികകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ഈ ജോലിക്ക് തപാല്‍ വഴി 2023 ഫെബ്രുവരി 27 മുതല്‍ 2023 മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.