കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയിൽ ഒഴിവ്

 കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസി (NWDA), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



ജൂനിയർ എഞ്ചിനീയർ (സിവിൽ)

ഒഴിവ്: 13

യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യം അഭികാമ്യം: സിവിൽ എഞ്ചിനീയറിംഗ് ബിരുദം/ തത്തുല്യം

പ്രായം: 18 – 27 വയസ്സ്

ശമ്പളം: 35,400 – 1,12,400 രൂപ


ജൂനിയർ അക്കൗണ്ട്സ് ഓഫീസർ

ഒഴിവ്: 1

യോഗ്യത: B Com

പരിചയം: 3 വർഷം

അഭികാമ്യം: CA/ ICWAI/ കമ്പനി സെക്രട്ടറി പ്രായം: 21 – 30 വയസ്സ്

ശമ്പളം: 35,400 – 1,12,400 രൂപ


ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് – III

ഒഴിവ്: 6

യോഗ്യത: ITI / ഡിപ്ലോമ ഡ്രാഫ്റ്റ്മാൻഷിപ്പ് (സിവിൽ)

പ്രായം: 18 – 27 വയസ്സ്

ശമ്പളം: 25,500 – 81,100 രൂപ


അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവ്: 7

യോഗ്യത: ബിരുദം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 18 – 27 വയസ്സ്

ശമ്പളം: 25,500 – 81,100 രൂപ


സ്റ്റെനോഗ്രാഫർ ഗ്രേഡ് – 1

ഒഴിവ്: 9

യോഗ്യത: പ്ലസ് ടു,

സ്കിൽ ടെസ്റ്റ്: കംപ്യൂട്ടറിൽ 80 wpm ഷോർട്ട്ഹാൻഡ് സ്പീഡ്

പ്രായം: 18 – 27 വയസ്സ്

ശമ്പളം: 25,500 – 81,100 രൂപ


ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവ്: 4

യോഗ്യത: 1.പ്ലസ് ടു

2. ടൈപ്പിംഗ് സ്പീഡ് : കംപ്യൂട്ടറിൽ 35 wpm ഇംഗ്ലീഷ്, 30 wpm

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായം: 18 – 27 വയസ്സ്

ശമ്പളം: 19,900 – 63,200രൂപ

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)


അപേക്ഷ ഫീസ് : വനിത/ SC/ ST/ PwBD: 550 രൂപ + GST + ബാങ്ക് ചാർജ് മറ്റുള്ളവർ: 890 രൂപ + GST+ ബാങ്ക് ചാർജ്.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. Notification link click here . Apply Online click here



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain