ദേവസ്വം ബോർഡിൽ ഡ്രൈവർ പ്യൂൺ ജോലി ഒഴിവുകൾ

Kerala jobs,devaswom board jobs in kerala 2023

പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് ദേവസ്വം ബോർഡിൽ ജോലി നേടാം .


കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് ദേവസ്വം ബോർഡിൽ ജോലി നേടാൻ അവസരം.ദേവസ്വം ബോർഡിലേക്ക് പ്യൂൺ ഡ്രൈവർ പോസ്റ്റിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.ജോലിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.പോസ്റ്റ് മുഴുവനായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

🔺തസ്തികയുടെ പേര് ഡ്രൈവർ കംപ്യൂൺ.

 അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ താഴെ നൽകുന്നു

 പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് മൂന്നുവർഷമായി നിലവിലുള്ള സാധുവായ എൽ എം ബി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.കുറഞ്ഞത് മൂന്നു വർഷത്തെ ഡ്രൈവിംഗ് പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നവർക്ക് വേണ്ട പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ആയിരിക്കും ശമ്പളം ലഭിക്കുന്നത്.

 അപേക്ഷകർ അറിഞ്ഞിരിക്കേണ്ട പൊതുനിബന്ധനകൾ താഴെ നൽകുന്നു.

🔺 ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല.

🔺 ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള
പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. 3)

🔺 മേൽ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും
ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം. 4) അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമയിൽ 25.03.2023 ന് മുമ്പായി
താഴെപ്പറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

 നിങ്ങളുടെ അപേക്ഷകൾ അയക്കേണ്ട അഡ്രസ്സ് താഴെ നൽകുന്നു

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ് എം.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ തിരുവനന്തപുരം -695001 e.mail: karbtvm@gmail.com
web: www.kdrb.kerala.gov.in, Ph:0471-2339377

അപേക്ഷകൾ അയക്കേണ്ട അപേക്ഷാഫോം ലഭിക്കാൻ താഴെ കാണുന്ന നോട്ടിഫിക്കേഷൻ എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain