മലബാര്‍ ഗോള്‍ഡില്‍ ജോലി അവസരം | Malabar Gold and Diamonds Job Vacancies Kerala | Latest Kerala Jobs.
Malabar Gold and Diamonds Jobs: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ ജോലി നേടാന്‍ അവസരം . മാർച്ച് 31 നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.
Malabar Gold and Diamonds Job Vacancies
➪ സെയിൽസ് ട്രെയിനീ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്രസ്ടു.പ്രായപരിധി 27 വയസ്സു താഴെയായിരിക്കണം.
➪ സെയിൽസ് മാൻ (Male)
പുരുഷന്മാർക്കു അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്രസ്ടു.പ്രായപരിധി 27 വയസ്സു താഴെയായിരിക്കണം.
➪ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (Male)
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.പ്രായപരിധി 40 വയസിൽ താഴെ.
Interview Date & Venue
Date 31/03/2023 (Friday), Time:9.30 AM to 1PM
Venue: Employability Centre, District Employment Exchange, 2nd Floor, Collectorate, Kottayam
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ടെത്തുക