പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റ് പെയ്മെന്റ് ബാങ്കിൽ ജോലി നേടാം

Kerala jobs,post payment bank job vacancy apply now

ബാങ്കിങ് കറസ്പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു


ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മാരാരിക്കുളം സൗത്ത്, മുഹമ്മ, ഭരണികാവ്, ചുനക്കര, താമരകുളം, പാലമേൽ, വള്ളികുന്നം, ആല, ബുധനൂർ, ചെറിയനാട്, മുളകുഴ, പാണ്ടനാട്, പുലിയൂർ, തിരുവന്മണ്ടൂർ, വെൺമണി, തൃക്കുന്നപുഴ, വീയാപുരം, തണ്ണീർമുക്കം, ചെട്ടികുളങ്ങര, തഴകര, ആറാട്ടുപുഴ, ചേപ്പാട്, ചിങ്കോലി, ദേവികുളങ്ങര, കണ്ടല്ലൂർ, പതിയൂർ, അരൂർ, എഴുപുന്ന, കോടാമത്തുരുത്ത്, പട്ടണക്കാട്, തുറവൂർ, അരൂകുറ്റി, ചെന്നം പള്ളിപ്പുറം, പെരുമ്പളം, എന്നീ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന.

പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം.ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 7594021796

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain