ഭീമാ ജ്വല്ലറി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.

Bhima jewellery job vacancy

ഭീമാ ജ്വല്ലറി വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.


 ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാൻഡ് ആയ ഭീമ ജ്വല്ലറി തങ്ങളുടെ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതും ആയ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമായ ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.

വന്നിട്ടുള്ള ഒഴിവുകൾ താഴെ പരിശോധിക്കണം.


🔺സെയിൽസ് എക്സിക്യൂട്ടീവ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം പ്രായപരിധി 35 വയസ്സിൽ താഴെ.

🔺ഡിജിറ്റൽ മാർക്കറ്റിംഗ്.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത പ്രായപരിധി 35 വയസ്സ്.

🔺അക്കൗണ്ടന്റ്.

പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് കുറഞ്ഞത് അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ബികോം അല്ലെങ്കിൽ എംകോം വിദ്യാഭ്യാസ യോഗ്യത പ്രായപരിധി 45 വയസ്സിൽ താഴെ ആയിരിക്കണം.

🔺ഗ്രീറ്റർ /ടെലി ഓപ്പറേറ്റർ .

സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ട്. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്
 പ്രായപരിധി 28 വയസ്സിൽ താഴെ ആയിരിക്കണം. ആകർഷകമായ വ്യക്തിത്വവും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം.

🔺ഷോപ് അസിസ്റ്റന്റ്.

 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ള പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.

 എങ്ങനെ അപേക്ഷ സമർപ്പിക്കാം എങ്ങനെ ജോലി നേടാം?


താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ വഴിയും ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചും ജോലി നേടാവുന്നതാണ്.

Interview Date : 25th, 26th March 2023
Interview Venue : BHIMA JEWELLERY, SV Mall,
Pammam, Marthandam
Time: 10 am to 3 pm

 ബയോഡാറ്റ അയച്ചു അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
bhimamtdm@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain