ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ കം പ്യൂൺ ആവാൻ അവസരം

Kerala devaswom board job apply

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ കം പ്യൂൺ ആവാൻ അവസരം 

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ കം പ്യൂൺ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത
 മിനിമം പത്താം ക്ലാസ് വിജയം മൂന്നുവർഷമായി നിലവിലുള്ള സാധുവായ LMV ലൈസൻസ് ഉണ്ടായിരിക്കണം

പ്രവർത്തിപരിചയം
 ബന്ധപ്പെട്ട മേഖലയിലെ മൂന്നു വർഷത്തെ പ്രവർത്തിപരിചയവും.

പ്രായപരിധി
മിനിമം 21 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായം കണക്കാക്കുന്നത് 2023 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിൽ

 സാലറി
 ഗവൺമെന്റ് നിഷ്കർഷിച്ചിരിക്കുന്ന സേവന വേതന വ്യവസ്ഥകൾക്ക് ബാധകമായി പ്രതിമാസം ലഭിക്കും

പൊതു നിബന്ധന :-
1. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല.

2) ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ ഡ്രൈവിംഗ് ലൈസൻസ് ഡ്രൈവിംഗ പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.

3) മേൽ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം.

അപേക്ഷ നൽകുന്ന രീതി
 അപേക്ഷ നൽകാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കുക അതിനുശേഷം താഴെ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷകൾ ബന്ധപ്പെട്ട മെരുവിലാസത്തിൽ 2023 മാർച്ച് 25ന് മുമ്പായി അപേക്ഷ നൽകുക

സെക്രട്ടറി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിംഗ് എ.ജി.റോഡ്, ആയുർവേദ കോളേജ് ജംഗ്ഷൻ തിരുവനന്തപുരം -69500 e.mail: kdrbtvm@gmail.com web: www.kdrb.kerala.gov.in, Ph:0471-2339377.



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain