ഈ ആഴ്ച നേടാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവുകൾ
🔻ചൊവ്വൂർ ഗുരുദേവ ഭാരത്ഗ്യാസ് ഏജൻസിയിലേക്ക് വനിതാ അക്കൗണ്ടന്റ് (ടാലി അക്കൗണ്ടി ങ്, ജി.എസ്.ടി, അറിവ്, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, ശമ്പളം: 14,000-15,000 രൂപ), ഓഫീസ് സ്റ്റാഫ് (ഡിഗ്രി, കംപ്യൂ ട്ടർ അറിവ്, 11,000-12,000 രൂപ) എന്നിവരെ ആവശ്യമുണ്ട്. ജോലിസമയം: രാവിലെ 8.45 മുതൽ വൈകീട്ട് ആറുമണി വരെ. ഫോൺ: 9747380700. ഇ-മെയിൽ: thulsiprem@gmail. com.🔻നാഗമ്പടം തെക്കനാട്ട് ആർക്കേ ഡിലുള്ള ക്നാനയ മൾട്ടി സ്റ്റേ റ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലേക്ക് ബ്രാഞ്ച് മാനേജർ (ബിരുദം, രണ്ടുവർ ഷത്തെ പ്രവൃത്തിപരിചയം, ഫിനാൻഷ്യൽ സ്ഥാപനങ്ങളി ലോ മറ്റോ ഉള്ള സെയിൽസ് മാർക്കറ്റിങ് പരിചയം, പ്രായം: 30-40 വയസ്സ്), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (പി. ജി., രണ്ടുവർഷത്തെ പ്രവൃത്ത രിചയം, ഫിനാൻഷ്യൽ സ്ഥാപ നങ്ങളിലോ മറ്റോ മാർക്കറ്റിങ്/ സെയിൽസിലുള്ള പരിചയം, പ്രായം: 30-40 വയസ്സ്), അസോ സിയേറ്റ് (ബിരുദം, പ്രായം: 20-30 വയസ്സ്) എന്നിവരെ ആവശ്യ മുണ്ട്. കോട്ടയം, വൈക്കം, ആലപ്പുഴ, തൊടുപുഴ, പാലാ, പയ്യാവൂർ, പുൽപ്പള്ളി, കാഞ്ഞ ങ്ങാട് എന്നിവിടങ്ങളിലാണ് നിയമനം. hr.kmccs@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
🔻വൈറ്റില ഡോ. സു പെറ്റ് ഹോസ്പിറ്റലിലേക്ക് വെറ്ററിനറി ഡോക്ടർ, വെറ്ററിനറി അസി സ്റ്റന്റ്സ്, ലാബ് ടെക്നീഷ്യൻ, വനിതാ ഫാർമസിസ്റ്റ്, കസ്റ്റമർ റിലേഷൻഷിപ്പ് (വനിത) എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9169164446. ഇ-മെയിൽ: hrdrzoo@gmail.com.
🔻സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ഒരൊഴിവുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. യോഗ്യത: എസ്. എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഒരുവർഷത്തെ പരിചയം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സെയിൽസ് ഓർഗനൈസർ തസ്തികയിൽ ഒരൊഴിവുണ്ട്. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. യോഗ്യത: എസ്. എസ്.എൽ.സി, പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഒരുവർഷത്തെ പരിചയം.
🔻അകോഡ്സ് ഐ.ടി. സൊല്യൂഷൻസിൽ പി.എച്ച്.പി, ഡെവലപ്പർമാർക്ക് അവസരം ബിരുദവും ലാരാവൽ ഫ്രേംവർക്കിൽ കോഡിങ് പ്രാവീണ്യവുമുള്ളവർക്ക് അപേ ക്ഷിക്കാം. അപേക്ഷകർക്ക് എച്ച്.ടി.എം. എൽ., സി.എസ്.എസ്., മൈഎസ്.ക്യു. എൽ. എന്നിവയിൽ പരിജ്ഞാനമുണ്ടാ യിരിക്കണം. ഒബ്ജക്ട് ഓറിയന്റഡ് ആപ്ലി ക്കേഷൻ ബിൽഡിങ്ങിൽ ധാരണ വേണം. മൈഎസ്.ക്യു.എൽ. പോലുള്ള റിലേഷ ണൽ ഡേറ്റാബേസുകളിൽ ധാരണ വേണം. ഡിജിറ്റൽ മാർക്കറ്റിങ് കോൺസെപ്റ്റുകളി ലുള്ള പ്രാവീണ്യം അഭിലഷണീയം.
ഇ-മെയിൽ: hr@acodez.in. അപേക്ഷ കൾ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31. അകോഡ്സ് ഐ.ടി. സൊല്യൂ ഷൻസ്, യു.എൽ, സൈബർപാർക്ക്, കോഴി ക്കോട്, വെബ്സൈറ്റ്: https://acodez.in